0%

Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]

അൽതു സുഹൈൽ ബിച്ചു അഫി ലക്ഷ്മി പ്രിയ മുഹ്സിന റിയ എല്ലാർക്കും ഓരോ ഷെയർ ഒരു ഷെയറിൽ നിന്നുള്ള വരുമാനവും ഇവർക്ക് ഓരോരുത്തർക്കും ഉള്ള ഷെയറിന്റെ രണ്ടുശതമാനം വരുമാനവും ഇപ്പൊ കൊടുത്തുകൊണ്ടിരിക്കുന്ന ഓർഫനെജിലേ കുട്ടികളുടെയും ചാരിറ്റി ആവശ്യങ്ങൾക്ക് കൊടുക്കുകയും അതുകൂടെ ഇവർ നോക്കിനടത്തുകയും വേണം...

ശെരി...

എല്ലാരുടെയും പേരും ഡീറ്റൈൽസും അതിലുണ്ട്...

എന്നാലും എന്തുപറ്റി പെട്ടന്ന്... എന്തെങ്കിലും ഹെൽത്ത് ഇഷ്യു...

ഒരിഷ്യുവും ഇല്ല മനുഷ്യന്റെ കാര്യമല്ലേ... നോ ഗ്യാരണ്ടി എപ്പോ വേണേലും എന്തും നടക്കാലോ... നമുക്കെന്തേലും പറ്റിയാലും കൂടെ ഉള്ളവർ വഴിയാധാരമാവരുതല്ലോ...

ശെരി...

പിന്നേ... ഈകാര്യം നമ്മൾ രണ്ടാളും മാത്രം അറിഞ്ഞാൽ മതി...

ശെരി...

ഈ ആഴ്ച്ച തന്നെ പേപ്പർ എന്റെ കൈയിൽ കിട്ടണം...

ശെരി...

വകീൽ പോയപ്പോ ആ കാര്യത്തിൽ സമാധാനം ഉണ്ടെങ്കിലും ഇനിയും ഒരുപാടു കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് ആദ്യം അൽത്തുവിനും സുഹൈലിനും അമലിനും പെണ്ണുകാണണം ഞാൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാരും സേഫായിരിക്കണം അതെങ്ങനെ എന്നാണ് അറിയാത്തത് ചെയ്തുവെച്ചത് ചെറിയ കാര്യങ്ങളല്ല പിറകെ വന്നുകൊണ്ടിരിക്കും സേഫ് സ്ഥലങ്ങൾ ഉണ്ടെങ്കിലും എല്ലാവരെയും എല്ലാ കാലവും സേഫ് ആക്കി നിർത്താൻ എന്താണ് ചെയ്യേണ്ടതെന്ന് പിടിയില്ല എന്തെങ്കിലും വഴി കണ്ടുപിടിച്ചേ പറ്റൂ കാരണം തേടി വരുന്നവരാരും പണത്തിന് വേണ്ടി വരുന്നവരല്ല പകക്ക് വേണ്ടി വരുന്നവരാണ് ഏതു വഴിയിലും വരും

എക്സോസ്റ്റ് ഓൺ ചെയ്ത് സിഗരറ്റ് കത്തിച്ചു വലിച്ചു ചിന്തകളിൽ മുഴുകിയിരിക്കെ

ഗ്ലാസിൽ മുട്ടുകേട്ട് നോക്കുമ്പോ നൂറയും അഫിയും പുറത്ത് നിൽക്കുന്നത് കണ്ട് ഗ്ലാസ് താഴ്ത്തി

നൂറ : എന്താ അകത്തേക്ക് വരാതെ ഇവിടെതന്നെ ഇരിക്കുന്നെ...

ഒന്നുമില്ല വെറുതെ...

കുറേ

💬 Comments

View all comments