0%

Chapter Title : വഴി തെറ്റിയ കാമുകൻ 18 [ചെകുത്താൻ]

Author : Kambikathakal Read All Parts 2.3K

അത് കൃത്യമായി മുന്നോട്ട് കൊണ്ടുപോയെ പറ്റൂ...

അവളെന്റെ മുഖത്തേക്ക് നോക്കി

നിന്നെ കൊണ്ട് പറ്റും... ഏത് സന്ദർഭത്തിലും ചിന്തിച്ച് തീരുമാനമെടുക്കാൻ നിനക്ക് കഴിയും... അവളുമാർ തനിച്ചായി പോവരുത് അവരെനല്ലോണം നോക്കണം...

ഇക്കാ...

പറയുന്നത് കേൾക്ക് പെണ്ണേ...

മ്മ്... പക്ഷേ ഇപ്പൊ ഞാൻ പോവില്ല... എനിക്കിവിടെ നിൽക്കണം...

ഞാൻ പറയുന്നത് നീ ഒന്ന് മനസിലാക്ക്...

ഇക്കാ ഇങ്ങള് എന്നെ ഒന്ന് മനസിലാക്ക്... ഇങ്ങളെ ഇങ്ങനെ ഒരവസ്ഥയിൽ വിട്ടിട്ട് പോവാൻ എനിക്ക് പറ്റില്ല... ഇതുവരെ നിങ്ങളെ ഒരു തീരുമാനത്തിനും എതിര്പറഞ്ഞിട്ടില്ല... ഇത് എനിക്ക് വേണ്ടി സമ്മതിച്ചുതന്നെ പറ്റൂ...

അവളുടെ ഫോൺ അടിഞ്ഞതും കാൾ എടുത്തു ചെവിയോട് ചേർത്തു

.........

(കേട്ടത് വിശ്വാസം വരാത്ത പോലെ) വാട്ട്...

............

അല്ലാഹ്...

ഫോൺ കട്ട് ചെയ്തു വിന്റോയിൽ ചാരി കണ്ണടച്ചു മുകളിലേക്ക് നോക്കി നിൽക്കുന്ന കണ്ണുകളിൽ നിന്നും കണ്ണുനീര് ഒലിച്ചിറങ്ങുന്നത് കണ്ട് അവളുടെ തോളിൽ കൈ വെച്ചതും മുഖം ഉയർത്തി എന്റെ മുഖത്തേക്ക് നോക്കിയവൾ നെഞ്ചിലേക്ക് വീണു ഇറുക്കെ കെട്ടിപിടിച്ചു കരയുന്ന അവളുടെ മുതുകിൽ തട്ടി

എന്റഫീ... നീ ഇങ്ങനെ ആയാലോ...

ഇക്കാ... ബ്ലഡിൽ സസ്പീഷ്യസ് ആയി ഒന്നും കാണാനില്ലെന്ന്... ലാബിന്നാ വിളിച്ചേ... ഒന്നൂടെ ചെക്ക് ചെയ്തിട്ട് വിളിക്കാന്നാ പറഞ്ഞേ...

സന്തോഷത്തോടെ കരഞ്ഞുകൊണ്ട് പറയുന്ന അവളെ ചേർത്തുപിടിച്ചു

പിന്നേ നീ എന്തിനാ കരയുന്നേ... കരയാതെടീ...

ഞാൻ പേടിച്ചു പോയി...

സാരോല്ല... കരയല്ലേ... എന്റെ പോന്നു സ്ട്രോങ്ങ്‌ അല്ലേ...

അവളെ ആശ്വസിപ്പിക്കുമ്പോഴും എന്താവും സംഭവിച്ചത് എന്നചിന്ത മനസിൽ നിന്നെങ്കിലും എന്തേലും ആവട്ടെ എന്നചിന്തയോടെ അത് മനസിൽ നിന്ന് വിട്ട് അവളെ സമാധാനിപ്പിച്ചു

അല്പം കഴിഞ്ഞതും

💬 Comments

View all comments