0%

Chapter Title : വഴി തെറ്റിയ കാമുകൻ 18 [ചെകുത്താൻ]

Author : Kambikathakal Read All Parts 951

ചെയ്യുന്നുണ്ട്... പോവുമ്പോ അവനെയും കൊണ്ടുപോയാലോ എന്നാലോചിക്കുകയാണ്...

സിക്കിന്ദർ പോയതുകൊണ്ട് എന്തായാലും ഒരു ഡ്രൈവർ വേണ്ടേ...

ബാബ : സിക്കിന്ദർ എവിടെപ്പോയി...

അവനു നാട്ടിൽ പോണം ഇനി തിരിച്ചുവരില്ല എന്ന് പറഞ്ഞപ്പോ ഞാൻ പോയ്കൊള്ളാൻ പറഞ്ഞു... (ബാബയുടെ മുഖത്തുനോക്കാതെ പറഞ്ഞു തീർത്തു ബാബയെ നോക്കി)

ബാബ : അവൻ എന്നോടൊന്നും പറഞ്ഞില്ലല്ലോ...

സാരമില്ല പോവുന്നവര് പോട്ടേ... നമ്മളെ ഇന്ന് വേണ്ടാത്തവരെ നമുക്ക് ഇന്നലെ തന്നെ വേണ്ട...

ബാബ : അവന്റെ ശമ്പളമൊക്കെ കൊടുത്തിരുന്നോ...

അതൊക്കെ കൊടുത്തു...

ബാബ : വർഷങ്ങളായി നമ്മുടെ വീട്ടിൽ ജോലിചെയ്തതല്ലേ പോവും മുൻപ് കാര്യമായി എന്തെങ്കിലും കൊടുക്കണമായിരുന്നു...

കാര്യമായിതന്നേ അവനു വേണ്ടത് ആയിട്ടുണ്ട്... ഖാലിദിനോട് ഞാൻ പറഞ്ഞിരുന്നു...

ബാബ : ഞാൻ അറിഞ്ഞില്ല അറിഞ്ഞിരുന്നെങ്കിൽ എന്തെങ്കിലും ഞാനും കൂടെ കൊടുക്കാമായിരുന്നു...

ബാബ കൊടുക്കേണ്ടതും ഞാൻ കൊടുത്തിട്ടുണ്ട് ഇനി അതൊന്നും ആലോചിച്ചു ടെൻഷനാവണ്ട...

ബാബ : മോനേ...

എന്താ ബാബാ...

ബാബ : നീ ഞങ്ങളെ വിട്ട് പൊയ്ക്കളയുമോ...

ബാബ പോവാൻ പറയും വരെ ഞാൻ വിട്ട് പോവില്ല...

മാഷാ അല്ലാഹ്... എന്റെ കാലം കഴിഞ്ഞാലും ഖാലിദിനും നിങ്ങളെ പെങ്ങന്മാർക്കും ഒക്കെ സഹോദരനായിട്ട് നീ കൂടെ ഉണ്ടാവണം...

ഇൻഷാ അല്ലാഹ്...

ബിസിനസും അവരെയും നോക്കി നടന്നാൽ പോര... നിനക്ക് കല്യാണ പ്രായമായില്ലേ കല്യാണം കഴിക്കണ്ടേ...

കഴിക്കാം... വീടുപണിയൊന്നു കഴിഞ്ഞോട്ടെ...

പെണ്ണ് കണ്ടുവെച്ചുവോ...

അഫീ... (ഞാൻ വിളിച്ചതും അഫി അരികിലേക്ക് വന്നു) ബാബാ... ഇവളെ കെട്ടാൻ ആലോചിക്കുകയാ...

മാഷാ അല്ലാഹ്...

അവരോട് യാത്രപറഞ്ഞവിടെനിന്നും ഇറങ്ങി വീടിന് മുന്നിൽ വണ്ടിനിൽക്കുമ്പോ കോലയിൽ ഉപ്പയും സജിയേട്ടനും ഒരു കാഷായ വസ്ത്രദാരിയായ സ്വാമിയും ഇരിപ്പുണ്ട് സ്വാമി ഞങ്ങളെ കണ്ട് എഴുന്നേറ്റു നിന്നു

ഉപ്പ : നീ എപ്പോ വന്നു...

പുലർച്ചെ...

സ്വാമിയോട് ചിരിച്ചു സ്വാമി എന്നെയും പെണ്ണുങ്ങളെയും നോക്കിയശേഷം എന്നെനോക്കി

സ്വാമി : എനിക്കല്പം തനിച്ചു സംസാരിക്കാനുണ്ട്...

പറഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങിയ സ്വാമിക്ക് പുറകെ ഞാനും നടന്നു

പ്രാണനായവളെ കൂട്ടുപിടിച്ചു മൃത്യുവിനെ കീഴടക്കി തിരികെ വന്നുവല്ലേ... അഗ്നിതൻ നാരീ ഭാവത്തിൻ കൂന്തലും അതിനൊരു കാരണം...

മനസിലാവാതെ സ്വാമിയേ നോക്കെ

കഴുത്തിലെ രക്ഷയാണ് ശത്രുവിൽ നിന്നും

💬 Comments

View all comments