0%

Chapter Title : വഴി തെറ്റിയ കാമുകൻ 18 [ചെകുത്താൻ]

Author : Kambikathakal Read All Parts 933

വിറക്കുന്നുണ്ട് ബ്ലാങ്കറ്റ് വലിച്ചു മേലേക്കിടും മുൻപ് കൈ അല്പം വിടർത്തിവെച്ചു തലക്ക് വശത്തായി ഒരു തലയിണ കൂടെ എടുത്തുവെച്ചു

അഫി : (മൂത്തിനെ നോക്കി) ഇവിടെ കയറി കിടന്നോ...

കൈ അവളുടെ കഴുത്തിനിടയിലൂടെ കടന്നുപോകുന്ന രീതിയിൽ മുത്ത് എനിക്കരികിൽ കിടന്നെനേ കെട്ടിപിടിച്ചു

പണിപ്പെട്ടു തുറന്നുപിടിച്ച കൺപോളകൾ പതിയെ അടഞ്ഞു തുടങ്ങുമ്പോ ആരോ ബ്ലാങ്കറ്റുകൊണ്ട് മൂടുന്നതും അതിന് പിറകെ നെറ്റിയിൽ നനഞ്ഞ തുണി ഇടുന്നതുമറിഞ്ഞെങ്കിലും കണ്ണ് തുറക്കാൻ കഷ്ടപ്പെടാൻ ശ്രെമിക്കാൻ നിന്നില്ല കണ്ണുകളിൽ ഉറക്കം വന്നുനിറഞ്ഞു

മനോഹരമായ താടാകത്തിനു നടുവിലേ ഒരു മുറിയോളം വലിപ്പമുള്ള വലിയ താമരപൂവിനു നടുവിലായി വെണ്ണക്കൽ ശില്പം പോലെ പരിപൂർണ നക്നയായി കിടക്കുന്ന നൂറ ശാന്തമായ ഉറക്കത്തിലാണ് അവളുടെ മാറിടത്തിലേ ചുവന്ന രക്നം പതിപ്പിച്ച ലോക്കറ്റുള്ള മനോഹരമായ സ്വർണമാല അവളുടെ മാറിടങ്ങൾക്ക് ഭംഗി കൂട്ടി തടാക കരയിൽ നിന്നും ജലത്തെ ഇളക്കാതെ ഇഴഞ്ഞുവരുന്ന ഒത്തിരി പാമ്പുകൾ വലിയ താമര പൂവിന് ചുറ്റും നിന്നു അവിടേക്ക് വന്ന വലിയ പാമ്പ് താമര പൂവിനെ ചുറ്റി ഫണം വിടർത്തി ഉയർന്നു നിന്നു (എന്റെ ചുണ്ടുകൾ "നാഗ മഹാറാണി..." എന്ന് മന്ത്രിച്ചു) നൂറയുടെ കാൽ പാതത്തിൽ തല മുട്ടിച്ചു തല ഉയർത്തി വളരെ പതിയെ നൂറയുടെ കാൽ വിരലിൽ റാണിയുടെ പല്ലുകൾ ആഴ്ന്നിറങ്ങുന്നത് കണ്ടതും എന്റെ ദേഹം വിറച്ചു ഭയത്താൽ അലറി വിളിക്കണം എന്ന് തോന്നുന്നു എങ്കിലും നാക്ക് ചലിക്കുന്നില്ല നൂറ പൂർണമായും നീലനിറമായിരിക്കുന്നു ഒന്നുമറിയാതെ ചലനമറ്റ് കിടക്കുന്ന അവളിൽ നിന്നും പല്ലുകൾ പിൻവലിച്ചു വശത്തേക്ക് മാറി റാണിയും നാഗങ്ങളും ഒരു വശത്തേക്ക് തിരിഞ്ഞു സർവാഭരണ വിഭൂഷിതയായി തടാകകരയിൽ നിൽക്കുന്ന ലക്ഷമീദേവി നിറഞ്ഞ മന്ദഹാസത്തോടെ ജലത്തിനുമേൽ തടാകകര വരെ പാത തീർത്തു കവാടം പോലെ വിടർത്തിപിടിച്ച തങ്ങളുടെ ഫണങ്ങളാൽ വണങ്ങി നിൽക്കുന്ന നാഗങ്ങൾക്ക് മേലൂടെ നൂറയുടെ നേർക്ക് നടന്നു തല താഴ്ത്തി വണങ്ങിയ നാഗ റാണിയെ നോക്കി റാണിയുടെ ചുറ്റുകൾക്കുള്ളിൽ ചലിക്കാതെ നിൽക്കുന്ന താമരപൂവിനുള്ളിൽ നീല നിറത്തിൽ ചലനമറ്റ് കിടക്കുന്ന നൂറയേ കണ്ടെന്റെ ഹൃദയം നുറുങ്ങി നൂറയുടെ തലയിൽ തലോടിയ ദേവി തന്റെ കൈ അവൾക്കു നേരെ ഉയർത്തി പിടിച്ചതും

💬 Comments

View all comments