Chapter Title : വഴി തെറ്റിയ കാമുകൻ 18 [ചെകുത്താൻ]
ദിവസം...
ചെറിയൊരു പനി...
മാറിയോ...
മ്മ്... എന്താ പരിപാടി...
ഒന്നൂല്ല വെറുതേ...
ഇന്ന് കാണാൻ പറ്റുമോ...
ഇന്നോ... ഇവിടെ എല്ലാരുമുണ്ട്...
എന്തേലും പറഞ്ഞ് ചാടാൻ പറ്റുമോ...
എന്ത് പറഞ്ഞ് ചാടും...
അഫിയുടെ കൂടെ എവിടേലും പോകുവാണെന്നോ മറ്റോ പറ...
അവളെ എങ്ങാനും വിളിച്ചു ചോദിച്ചാലോ...
നീ ആദ്യം അവളെ വിളിച്ച് നീ നിന്റെ ഫ്രണ്ട്നെ കാണാൻ പോവുകയാണെന്നും അവളെ വിളിച്ചാൽ അവളുടെ കൂടെ ആണെന്ന് പറഞ്ഞ് മാനേജ് ചെയ്യാനും പറ...
അവളെന്തു വിചാരിക്കും...
അവളൊന്നും വിചാരിക്കില്ല നീ വിളിക്ക്...
അവൾ സപ്പോട് ചെയ്യുമോ...
അവളെ എന്റെ അത്രയും നിനക്കറിയില്ലല്ലോ... അവൾ എന്തായാലും സപ്പോർട്ട് ചെയ്യും...
ശെരി ഞാൻ വിളിച്ചുനോക്കട്ടെ...
അവൾ കാൾ കട്ട് ചെയ്യും മുൻപ് എന്റെ ഫോണിൽ നിന്ന് അഫിയെ കാൾ ചെയ്ത ഞാൻ ഫാസി ഫോൺ വെച്ചതും അഫിയോട് ഫാസിയെ വിളിച്ച് സംസാരിച്ച കാര്യങ്ങൾ പറഞ്ഞു
അവൾ നോക്കിക്കോളാം എന്ന് പറഞ്ഞു ഫാസി വിളിക്കുന്നുണ്ടെന്നു പറഞ്ഞു കാൾ കട്ട് ചെയ്തു
അല്പം കഴിഞ്ഞതും ഫാസി വിളിച്ചു
എന്തായി...
ആകെ നാറി...
എന്തേ...
അവൾക്കു മനസിലായി ഞാൻ ആരുടെയോ കൂടെ പോവാനാണെന്ന്...
എന്നിട്ട്...
കുത്തി കുത്തി ചോദിച്ചപ്പോ കൂടെപടിച്ച ചെക്കൻ ഗൾഫിന്നു വന്നിട്ടുണ്ട് അവന്റെ കൂടെ പോകുവാ എന്ന് പറഞ്ഞു...
അവളെന്തു പറഞ്ഞു...
അവൾ ഫുള്ള് സപ്പോട്ട്... അവളെനെ ഇവിടെവന്ന് വിളിച്ചു പോവേണ്ടതിനടുത് ആക്കിത്തരാം എന്നാ പറയുന്നേ...
എന്നിട്ട് നീ എന്ത് പറഞ്ഞു...
ഞാൻ ഫ്രണ്ട്നെ വിളിച്ചു ചോദിക്കട്ടെഎവിടെക്കാ പോവുന്നത് എന്ന് പറഞ്ഞു...
നമുക്ക് ഏതേലും ഹോട്ടലിൽ റൂം എടുത്താൽ പോരേ...
അടുത്തൊന്നും വേണ്ട...
അടുത്തൊന്നും
💬 Comments
View all comments