0%

Chapter Title : വഴി തെറ്റിയ കാമുകൻ 18 [ചെകുത്താൻ]

Author : Kambikathakal Read All Parts 988

കിട്ടിയതോ എന്നെ മനുഷ്യനായി പോലും കാണാത്ത ഒരുത്തനെ...

ഒന്നുമാലോചിച്ചു സങ്കടപെടണ്ട എല്ലാം ശെരിയാവും ധൈര്യമായിരിക്ക്...

അഫി ഡോറിൽ മുട്ടും വരെ ചാറ്റ് തുടർന്നു കയറിവന്ന അഫി വയറിൽ ചൂടുപിടിച്ചുതരുന്നതിനിടെ എന്റെ തലയിൽ തലോടുകയും ചെയ്തു പതിയെ ഉറക്കത്തിലേക്ക് വീഴുമ്പോ എന്റെ മനസിൽ എങ്ങനെ ഇരിക്കുമെന്ന് പോലുമെനിക്കറിയാത്ത നീ ആയിരുന്നു പിറ്റേന്ന് കാലത്ത് ഉണർന്നതും നിനെ കാണണമെന്ന ചിന്ത എന്നിൽ നിറഞ്ഞു

ഡാ...

എന്താ പെണ്ണേ രാവിലെ തന്നെ...

ഒന്നൂല്ല...

ശെരിക്കും...

കാണാൻ തോന്നുന്നു...

എന്ത്...

നിനെ കാണാൻ തോന്നുന്നു...

സുഖമാവട്ടെ ഞാൻ വരാം...

ശെരിക്കും വരുമോ... വെറുതേ പറഞ്ഞു കൊതിപ്പിക്കല്ലേ...

ശെരിക്കും വരും...

സത്യമാണോ...

ഞാൻ നിനക്ക് വാക്ക് തരാം ഉറപ്പായും ഞാൻ നിനെ കാണാൻ വരും...

വെറും വാക്ക് പറഞ്ഞെനെ മോഹിപ്പിക്കുകയല്ലെന്ന് ഞാൻ വിശ്വസിക്കുകയാ...

നിനക്കെന്നെ വിശ്വാസമില്ലേ...

എന്നെക്കാളും...

എങ്കി നീ കാത്തിരിക്ക് ഞാൻ ഉറപ്പായും വരും...

അഫിയുടെ കല്യാണം കഴിഞ്ഞശേഷം രണ്ടു ദിവസം കഴിയുമ്പോയേക്കും എനിക്ക് നീ ഭ്രാന്തായി മാറിയിരുന്നു അന്ന്

ഡി... ഉറങ്ങിയോ...

നിന്നോട് മിണ്ടാതെയോ...

അത്രക്ക് നിർബന്ധമാണോ...

മ്മ്... മിണ്ടിയാൽ മാത്രം പോര...

പിന്നെ...

എനിക്ക് കാണണം...

എങ്ങനെ കാണും... ഞാൻ ഹോസ്പിറ്റലിലല്ലേ...

ഞാൻ വരട്ടെ കാണാൻ...

വേണ്ട ശെരിയായിട്ട് ഒരിക്കൽ ഞാൻ വരും നിനെ കാണാൻ...

എങ്ങനെ വീട്ടിൽ എല്ലാരുമുണ്ടാവും...

നമുക്ക് പുറത്തെവിടെയെങ്കിലും വെച്ച് കാണാം...

എവിടെ...

ബീച്ചിൽ അല്ലെങ്കിൽ പാർക്കിൽ...

ഒറ്റക്ക് എവിടെയും വിടില്ല...

അതിന് നമുക്കപ്പൊ എന്തേലും വഴിയുണ്ടാക്കാം...

എന്തുവഴി...

ഒരു വഴിയുമില്ലെങ്കിൽ നിന്റെ വീടിന്റെ മതില് ചാടാനും ഞാൻ റെഡിയാ...

ആഹാ... എന്നിട്ടുവേണം നാട്ടുകാര് തല്ലി കയ്യും കാലും ഓടിച്ചു വീണ്ടും ഹോസ്പിറ്റലിലാക്കാൻ🫢...

അതു സാരമില്ല അങ്ങനെ പൊക്കിയാൽ നോക്കാൻ ആളുകളെ എണ്ണം കൂടുമല്ലോ😂😂😂...

അതെങ്ങനെ🤔...

നിനെ കള്ളവെടിവെക്കാൻ വന്നതാണെന്ന് പറഞ്ഞു നിന്റെ കെട്ടിയോൻ മൈരൻ നിനെ ഒഴിവാക്കുമല്ലോ😂😂😂...

നിനെ നോക്കാൻ ഞാനിപ്പോയെ റെഡിയാ 🫣...

എങ്ങനെ നോക്കുന്ന കാര്യമാ😂...

എങ്ങനെയാ നോക്കണ്ടേ🫣...

നിന്റെ മടിയിൽ കിടത്തി പാലൊക്കെ തന്നു നോക്കേണ്ടിവരും😜...

തന്നാൽ നീ കുടിക്കുമോ🫣...

തന്നു നോക്ക്🫣...

മ്മ്... വരുമ്പോ തരാം🥰...

ശെരിക്കും🤤...

ശെരിക്കും😍...

ഡി...

💬 Comments

View all comments