Chapter Title : വഴി തെറ്റിയ കാമുകൻ 18 [ചെകുത്താൻ]
പുഞ്ചിരി മാഞ്ഞു കണ്ണീരോടെ ഇവന്റെ അവകാശി ഈ സ്നേഹം കത്തിരിക്കുന്നുണ്ടാവും എന്ന തോന്നലിൽ മെസ്സേജ് അയക്കാൻ തുടങ്ങേ
😥 I miss you my ❤️ i miss you...
എത്രയെന്നറിയില്ല എനിക്ക് പറയാനറിയാത്തത്രയും ഞാൻ നിനെ miss ചെയ്യുന്നുണ്ട്...
എനിക്കറിയാം എന്റെ മെസ്സേജും കാളുമില്ലാതെ നീയും ഒരുപാട് സങ്കടപ്പെട്ടിരിക്കുമെന്ന് സോറി പൊന്നേ വേണമെന്ന് കരുതിയല്ല ജീവനുള്ളെടുത്തോളം മറക്കില്ലെന്നു നിനക്കറിയില്ലേ...
ഇനി വൈകിക്കില്ല ഞാൻ റെഡിയാവട്ടെ എന്നിട്ട് നിന്റെ വീട്ടിൽ വന്നു പെണ്ണ് ചോദിക്കാം...
നീ ഫുഡ് കഴിച്ചോടീ പൊന്നേ...
ഒന്ന് വായിക്കുമ്പോയേക്കും അടുത്തത് എന്നപോലെ തുടരെ തുടരെ ഉള്ള മെസ്സേജുകൾ ഓരോന്നും വായിക്കെ ഇവൻ മെസ്സേജ് അയക്കുന്നത് ഇവന്റെ കാമുകിക്കാണെന്നു മനസിലായി
അതേ... ഞാൻ നിങ്ങളുദ്ദേശിക്കുന്ന ആളല്ല നമ്പർ മാറി...
ടൈപ്പ് ചെയ്ത് അല്പ സമയം ആലോചിച്ച ശേഷം സെന്റ് അടിച്ചു
ഞാൻ സത്യമാ പറഞ്ഞേ ഞാൻ ഹോസ്പിറ്റലിൽ ആണ് നിനക്കെന്നെ വിശ്വാസമില്ലേ...
ഞാൻ ശെരിക്കും പറഞ്ഞതാ... എന്റെ പേര് ഫാസിന എന്റെ കല്യാണം കഴിഞ്ഞതാ... എനിക്ക് നിങ്ങളെ അറിയില്ല...
സത്യമാണോ...
സത്യം...
മെസ്സേജ് അയച്ചു ബുദ്ധിമുട്ടിച്ചതിൽ സോറി...
സാരമില്ലെന്നു പറയുന്നതിന് മുൻപ് ആള് ഓഫ് ലൈൻ ആയി
എങ്കിലും ആരാവും എന്താകും അവന്റെയും അവളുടെയും കഥ എന്ന ചിന്ത എന്നെ അലട്ടിക്കൊണ്ടിരുന്നു വീണ്ടും മെസ്സേജ് അയക്കാൻ തോന്നി എങ്കിലും വേണ്ട ഇനി ഇങ്ങോട്ട് മെസ്സേജ് അയക്കുമോ എന്ന് നോക്കാം ഇങ്ങോട്ട് ഇനിയും മെസ്സേജ് അയച്ചാൽ മൈന്റ് ചെയ്യണ്ട മെസ്സേജ് അയച്ചില്ലെങ്കിൽ കുറച്ച് ദിവസം കഴിഞ്ഞു മെസ്സേജ് ചെയ്തുനോക്കാം
രണ്ടുമൂന്നു ദിവസം കഴിഞ്ഞിട്ടും മെസ്സേജ് ഒന്നും
💬 Comments
View all comments