0%

Chapter Title : വഴി തെറ്റിയ കാമുകൻ 18 [ചെകുത്താൻ]

Author : Kambikathakal Read All Parts 943

മുന്നിൽ നിൽക്കുന്ന ഇത്തയെ കണ്ട് എന്റെ ഭയം കൂടി റിയയെ വിട്ട് മുഴുവൻ ശക്തിയും എടുത്ത് ഭലമില്ലാത്ത ശരീരവുമായി ഐ സി യു വിന് നേരെ ഓടി ഇത്തയേ മറികടന്നു ഐ സി യു ഡോറിന് മുന്നിലെത്തി ഡോർ തുറക്കാൻ നോക്കുമ്പോയേക്കും അകത്തുനിന്നും ഡോർ തുറന്നഫിയും മറ്റൊരു ഡോക്ടറും പുറത്തേക്ക് വന്നു

അഫീ...

പേടിക്കണ്ട... ഒന്നൂല്ല... വാ കാണാം...

അവൾ ഡോക്ടറോട് റൂമിലേക്ക് വരാം എന്ന് പറഞ്ഞു എന്നെ കൂട്ടി അകത്തുകയറി

ബെഡിൽ ഉറങ്ങുന്ന അവളെ കണ്ടതും മനസിലെ ഭയം മാഞ്ഞു തുടങ്ങി അവളെനെ കൂട്ടി പുറത്തേക്കിറങ്ങി

ഇക്കാ... വാ...

അവളെനെ കൂട്ടി മുറിയിലേക്ക് നടക്കേ മുത്തും ലെച്ചുവും അങ്ങോട്ട് വന്നു അവരവിടെ നിൽകാം എന്ന് പറഞ്ഞതിനാൽ ഇത്തയെയും എന്നെയും കൂട്ടി അഫി മുറിയിൽ ലേക്ക് കയറി

പേടിക്കണ്ട ഒന്നൂല്ല... അവൾക്കും കല്യാണം കഴിഞ്ഞന്ന് പനി തുടങ്ങി പിറ്റേന്ന് പിരിയഡ്‌സ് കൂടെ ആയപ്പോ അവൾ ആകെ തളർന്നുപോയി ഇവിടെ എത്തിച്ചപിറകെ പനി വീണ്ടും കൂടി ഇന്നലെ രാത്രി പെട്ടന്ന് പൾസ് കിട്ടാതായി മരുന്ന് ശരീരത്തിൽ കയറിയുമില്ല വിളിച്ച് പറഞ്ഞപ്പോ ഞങ്ങളെല്ലാം ഇങ്ങോട്ട് പോന്നതാ പനി ശെരിക്കും മാറിയിട്ടില്ല ഇപ്പൊ വേറെ കുഴപ്പമൊന്നുമില്ല... രാവിലെ ഇങ്ങോട്ട് മാറ്റാന്ന് കരുതുകയാ...

മ്മ്...

നൂറയെ കണ്ടതോടെ മനസിന്‌ സമാധാനം കിട്ടിയെങ്കിലും ക്ഷീണം നിറഞ്ഞുനിന്നതിനാൽ കണ്ണുകളിൽ ഉറക്കം വന്നുതുടങ്ങി

സുഖമില്ലാത്തപ്പോ ഇക്കാനെ ടെൻഷനാക്കണ്ട എന്ന് കരുതിയാണ് പറയാതിരുന്നത്...

മ്മ്...

കിടന്നോ...

അവൾ എന്നെ ഇത്തയുടെ മടിയിൽ കിടത്തി ഇത്തയുടെ മടിയിൽ തലവെച്ച് കിടന്നു പതിയെ ഉറക്കത്തിലേക്ക് വീണു

ചൂടെടുത്തു വിയർത്തൊലിച്ചതും ഉണർന്നു ചുറ്റും നോക്കി നേരം വെളുക്കാൻ തുടങ്ങിയിരിക്കുന്നു അഫി ഒഴികെ എല്ലാരും അവിടിവിടെ ഇരിപ്പുണ്ട് വല്ലാത്ത ഉഷ്ണം തലയിലെ തൊപ്പി ഊരി മാറ്റി ജാക്കറ്റും പാന്റും സോക്സും ഓരോന്നായി ഊരി ബെഡിലേക്കിട്ടു ഒരു ബർമുടയും ഷഡിയും മാത്രമേ ദേഹത്തുള്ളൂ അതുതന്നെ അധികമാണെന്ന തരത്തിൽ വെട്ടി വിയർക്കുന്നു കൈയിലെ നീഡിലിൽ നോക്കി

ഭയങ്കര ചൂട് കുളിക്കണം... അഫി എവിടെ...

മുത്ത് : ഇത്ത നൂറത്താന്റെ അടുത്താ...

ബാത്‌റൂമിലേക്ക് നടക്കുന്ന എന്നെ നോക്കി

ഇത്ത :

💬 Comments

View all comments