Chapter Title : വഴി തെറ്റിയ കാമുകൻ 2 [ചെകുത്താൻ]
ഇറങ്ങാനുള്ള വഴിയിലൂടെ കയറാൻ തുടങ്ങും മുൻപ് വിലക്കികൊണ്ട് അയാൾ ശെരിക്കുള്ള വഴി കാണിച്ചു തന്നു വേകത കുറച്ച് അകയറി ഇറങ്ങിയത് വന്നതിന് എതിരെ ഉള്ള റോഡിൽ അയാളെനോട് സ്പീഡിൽ പോവാൻ പറഞ്ഞു തിരികെ വരുമ്പോഴും ക്യാമറ അടിച്ചെങ്കിലും അയാളത് കാര്യമാക്കിയില്ല
നിനക്ക് കാർ സ്റ്റണ്ടിങ് ഇഷ്ടമാണോ അതേ... ചെയ്യാൻ അറിയുമോ കുറച്ചൊക്കെ ഒന്ന് സ്‌കിഡ് ചെയ്യിക്ക് റോഡിലോ ആ...
സീറ്റ് ബെൽറ്റ് (പറഞ്ഞുകൊണ്ട് ഞാനും സീറ്റ് ബെൽറ്റ് വലിച്ചിട്ടു)
വണ്ടിയുടെ വേഗം കൂടി ഇടം കൈയിൽ കറങ്ങിയ സ്റ്റിയറിങ്ങിനൊപ്പം ഹാൻഡ് ബ്രേക്ക് മുകളിലേക്കുയർന്നു കറങ്ങി കൊണ്ട് വണ്ടി മുന്നോട്ട് നീങ്ങവേ ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്തുകൊണ്ട് സ്റ്റിയറിങ്ങ് ഒപോസിറ്റ് സൈഡിലേക്ക് വട്ടം കറങ്ങിയതിനൊപ്പം ഹാൻഡ് ബ്രേക്ക് വീണ്ടുമുയർന്നു എതിർ ദിശയിലേക്ക് കറങ്ങിയ വണ്ടി രണ്ടാം റൗണ്ട് പൂർത്തിയാക്കി ബ്രെക്കിൽ കാലമർന്നതിന്റെ ഫലമായി നിൽക്കുമ്പോ വണ്ടി പോർച്ചിലേക്ക് കയറാൻ പാകത്തിന് നേരെ ആയിരുന്നു വണ്ടി പോർച്ചിലേക്ക് കയറ്റി ഞങ്ങൾ വണ്ടിയിൽ നിന്നും ഇറങ്ങി
മാഷാ അല്ലാഹ്... നല്ല ഡ്രൈവിംഗ്...
ഞാൻ ദുബൈക് പോവുകയാണ് നാളെ മേടത്തോടൊപ്പം ഡ്രൈവിംഗ് സ്കൂളിൽ പോയാൽ മതി ശെരി താങ്ക്യൂ ഫോർ ദി ഡ്രൈവ് യുആർ വെൽക്കം
വിശ്രെമിച്ചോളൂ ഭക്ഷണം എന്താ വേണ്ടതെന്നു ജോലിക്കാരിയോട് പറഞ്ഞാൽ മതി ഫോണിൽ നോക്കി നമ്പർ പറഞ്ഞു തന്നു ഞാനത് സേവ് ചെയ്തു എന്റെ നമ്പർ അങ്ങേർക്ക് കൊടുത്ത് മുറിയെ ലക്ഷ്യമാക്കി നടന്നു
മുഹമ്മദ്... പിന്നിൽ നിന്നും വിളി കേട്ട് തിരികെ ചെന്നു കൈയിൽ ചുരുട്ടിപിടിച്ച റിയാൽ എനിക്ക് നേരെ നീട്ടി അതും വാങ്ങി താങ്ക്സും പറഞ്ഞു ഞാൻ
💬 Comments
View all comments