Chapter Title : വഴി തെറ്റിയ കാമുകൻ 3 [ചെകുത്താൻ]
സത്യാണോ ഉമ്മാ അവനാണോ
മ്മ്..
എപ്പോ...
ഇന്നലെ രാത്രി വന്നതാ രാവിലെ ആവും മുൻപ് പോയി അതിന് ശേഷം ഞാൻ ഉറങ്ങി പോയി നീ വന്നു ബെല്ലടിച്ചപ്പോഴാ ഉണർന്നെ
(ഉമ്മാനെ തല്ലിയതും ചീത്തപറഞ്ഞതുമൊക്കെ ഓർത്ത് എനിക്ക് സങ്കടം വന്നു ഞാനുമ്മാനെ കെട്ടിപിടിച്ചു ഉമ്മയൊക്കെ കൊടുത്തു) സോറി ഉമ്മാ... ഞാൻ അറിയാതെ ഉമ്മാനെ എന്തൊക്കെയോ പറഞ്ഞു എന്നൊക്കെ പറഞ്ഞു
സാരോല്ല മോളേ... ഉമ്മ അങ്ങനെ ഒന്നും ചെയ്യാൻ പാടില്ലായിരുന്നു... ഞാനുമൊരു പെണ്ണല്ലേ നീ ജനിച്ചേൽ പിനെ ഒന്നോ രണ്ടോ വട്ടമാ നിന്റെ വാപ്പ എന്നെ തൊട്ടത് അവൻ ആരെന്നറിയാതെ അവനുമായി ഞാനറിയാതെ അടുത്തുപോയി ഇന്നലെ വന്നപ്പോഴാ അവനാണെന്ന് ഞാനറിയുന്നത് തന്നെ, അപ്പൊ എങ്കിലും ഞാൻ അവനെ ഒഴിവാക്കണമായിരുന്നു എനിക്കപ്പോ അവനെ ഒഴിവാക്കാൻ തോന്നിയില്ല മോളുമ്മാനോട് ക്ഷമിക്കണം ഇനി ഉമ്മ അങ്ങനെ ഒന്നും ചെയ്യില്ല
അയ്യേ... എനിക്ക് കുഴപ്പമൊന്നുമില്ല അവനല്ലേ ഉമ്മാ അവനെന്റെ ചെക്കനല്ലേ അവൻ സുഖിക്കുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളൂ
മോളേ...
എന്തേ... വിശ്വാസമില്ലേ... അവൻ എപ്പോ വിളിച്ചാലും ഉമ്മ പൊയ്ക്കോ അവനെപ്പോ വേണോന്ന് പറഞ്ഞാലും അവന് വേണ്ടതൊക്കെ കൊടുക്ക് അവൻ എന്നോളം ഒന്നിനെയും സ്നേഹിച്ചിട്ടില്ലുമ്മാ ഞാൻ കാരണമല്ലാതെ അവന്റെ കണ്ണ് നിറഞ്ഞിട്ടുമില്ല എന്നോടവനിപ്പോ വെറുപ്പാണുമ്മാ... അവനില്ലാതെ ഞാനിപ്പോ ശവം പോലെയാ... അവനെ പിരിയും മുൻപ് ഞാനെത്ര സന്തോഷത്തിലായിരുന്നു ഇനി എനിക്കൊരിക്കലും എന്റെ സന്തോഷം തിരിച്ചുകിട്ടില്ലുമ്മാ...
ഉമ്മ എന്നെ ആശ്വസിപ്പിക്കാൻ ശ്രെമിക്കുന്നതിനിടെ "എന്റെ മോളെ നീ ഉമ്മാനോട് പൊറുക്കണം നിന്നെ അവനിൽ നിന്നും പിരിക്കാൻ ഉപ്പാന്റേം മാമൻ മാരേം കൂടെ നിൽക്കരുതായിരുന്നു നിങ്ങളുടെ സ്നേഹം ഇത്രക്കുണ്ടെന്ന് എനിക്കറിയില്ലായിരുന്നു"
അവനെ
💬 Comments
View all comments