0%

Chapter Title : വഴി തെറ്റിയ കാമുകൻ 3 [ചെകുത്താൻ]

ഞാൻ ഉമ്മാനേം കെട്ടിപിടിച്ചു അടുത്ത് കിടന്നു പിനെ നീ ഉമ്മാനെ കാണുന്ന മിക്ക ദിവസവും ഞാൻ ഉമ്മാനെ കെട്ടിപിടിച്ചു കിടക്കും

ഡി...

മ്മ്...

നിനക്ക് വിഷമൊണ്ടോ ഞാനങ്ങനെ ചെയ്തതിൽ

ഇല്ല... പക്ഷെ എന്നെ കാണാൻ വരാത്തത്തിൽ വിഷമമുണ്ട്

ഞാൻ വന്നിട്ട് എന്തായാലും വരാം അന്ന് നിന്നെ വിഷമിപ്പിച്ചതിനെല്ലാം കൂടെ സുഗിപ്പിച്ചു തന്നേക്കാം

പോടാ... നീ ഇപ്പൊ സംസാരിച്ചപ്പോത്തനെ എന്റെ എല്ലാ സങ്കടോം പോയി

അപ്പൊ സുഗിപ്പിക്കണ്ടേ

അതിന് നീയല്ലാതെ വേറെ ആരേലും വരുമോ

(ഡോറിൽ മുട്ട് കേട്ട്) വരുന്നു എന്ന് പറഞ്ഞു ചെന്ന് വാതിൽ തുറന്നു

ദിവ്യ : നീയെന്താ ഇതിനകത്തടയിരിക്കുവാനോ അങ്ങോട്ട് വാടാ ചായ കുടിക്കണ്ടേ

മ്മ്... ഞാനിപ്പോ വരാം കോളിലാണ്

ശെരി...

ആരാടാ...

അത് ഇവിടുത്തെ ജോലിക്കാരിയാ

സെറ്റായോ...

പോടീ...

മ്മ്... അപ്പൊ സെറ്റായി

ഹേയ്... ഇല്ല...

മോനേ ഒന്നാമത് എന്റെ ചെക്കന് കള്ളം പറയാനറിയില്ല ഇനി അത് കഷ്ടപ്പെട്ട് പറഞ്ഞു നിൽക്കാൻ നോക്കിയാലും എനിക്കറിയാം പറയുന്നത് കള്ളമോ സത്യമോ എന്ന് അതെങ്ങനെ എന്നൊന്നും അറിയില്ല പക്ഷേ എനിക്ക് അത് മനസിലാവും ഇപ്പൊ പറഞ്ഞത് കള്ളമാണ്

മ്മ്...

അപ്പൊ സമ്മതിച്ചു... എവിടെവരെ ആയി കാര്യങ്ങൾ ഇപ്പോഴെങ്ങാനും സെറ്റാവുമോ...

കഴിഞ്ഞു...

ഇത്ര പെട്ടന്നോ

മ്മ്...

ഡാ... നീ അവിടെ

ഡോക്ടർ...(ഫോണിലൂടെ എവിടെയാരോ വിളിക്കുന്നത് കേട്ടു)

വിളിക്കാം പുറത്ത് നിൽക്ക്

ആരാടീ

നേർസാ...

എന്നാ നീ വെച്ചോ പിനെ വിളിക്കാം

വെക്കണോ...

അവര് പുറത്ത് കാത്തുനിൽക്കുകയല്ലേ...

മ്മ്... ഒരു മണിക്കൂർ കൊണ്ട് ഡ്യൂട്ടി കഴിയും എന്നിട്ട് വിളിക്കാം

വേണ്ട വീട്ടിലെത്തിയിട്ട് വിളിച്ചാൽ മതി

ഇക്കാ...

മ്മ്...

എനിക്കൊരുമ്മ

💬 Comments

View all comments