Chapter Title : വഴി തെറ്റിയ കാമുകൻ 3 [ചെകുത്താൻ]
തരുമോ...
സ്ക്രീനിനോട് ചുണ്ട് ചേർതു
അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ വരുന്നത് കണ്ടു
എന്താടീ... കരയുന്നേ...
ഒന്നൂല്ല... സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞതാ, എപ്പോഴും നീ എന്റെയാ എന്റെ മാത്രം
(അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട്) രോഗികളെ കാത്തിരിപ്പിക്കണ്ട ചെല്ല്...
മ്മ്...
കട്ട് ചെയ്ത ഫോൺ ബെഡിലേക്കിട്ട് ബെഡിൽ മലർന്നുകിടന്നു
സുന്ദരമായതും നൊമ്പരം നിറഞ്ഞതുമായ ഓർമ്മകൾ മനസിലൂടെ കയറിഇറങ്ങി
സ്കൂൾ പ്രണയങ്ങൾക്ക് സ്കൂൾ കാലശേഷം അധികം ആയുസ്ണ്ടാവാറില്ല എങ്കിലും ഞങ്ങൾക്കിടയിൽ കൊച്ചു കൊച്ചു പിണക്കങ്ങൾ ചുരുങ്ങിയ സമയത്തേക്കുണ്ടാവാറുണ്ടെങ്കിലും പിണക്കങ്ങൾ കഴിഞ്ഞാൽ രണ്ടുപേർക്കും പഴയതിനേക്കാൾ സ്നേഹം കൂടിയപോലെയായിരുന്നു. എൻട്രൻസ് കൊച്ചിങ്ങിനു ചേർന്ന ഇടത്ത് അവളുടെ കൂടെ ഉള്ള ഫ്രണ്ട്സിൽ പലർക്കും ഞങ്ങളുടെ ബന്ധം ഇഷ്ടപെട്ടിരുന്നില്ല അത് പലരും അവളോട് തുറന്നു പറയുകയും ചെയ്തു എന്നെ ഒഴിവാക്കുന്നതിനു പകരം അവരെ ഒഴിവാക്കുകയായിരുന്നു അവൾ ചെയ്തത്. ഞങ്ങളുടെ ജില്ലയിൽ നിന്നും അകലെ മറ്റൊരു ജില്ലയിലെ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ അവൾക്ക് അഡ്മിഷൻ കിട്ടി അത്രയും കാലം പിരിഞ്ഞിരിക്കുന്നത് ബുദ്ധിമുട്ടായത് കൊണ്ട് തന്നെ ഞാൻ അവിടെ പാർട്ടിയിൽ ഉള്ള പരിചയക്കാരോട് പറഞ്ഞു ഒരു ചെറിയ വീട് വാടകക്കെടുത്ത് അവിടെക്ക് താമസം മാറി ഒപ്പം അൽത്തുവും ബിച്ചുവും അമലും സുഹൈലും വന്നു, അവിടങ്ങളിൽ ജോലികൾ പാർട്ടിയിലുള്ളലോക്കൽ ആളുകൾ ശെരിയാക്കി തരാമെന്നു പറഞ്ഞു കുറഞ്ഞ ദിവസങ്ങൾ കൊണ്ടുതന്നെ ആ ടൗണിൽ ഞങ്ങൾ മൂന്നുപേർക്കും (ഞാൻ,അൽതു,ബിച്ചു) എന്നും ജോലികൾ കിട്ടുന്ന സ്ഥിതിയിലേക്ക് മാറി, അമൽ വർക്ക് ഷോപ്പിലും സുഹൈൽ സൂപ്പർ മാർകറ്റിലും ജോലിക്ക് കയറി, രണ്ട് ബെഡ്റൂംമും ഹാളും കിച്ചനുമുള്ള രണ്ട് അറ്റാച്ഡ് ബാത്രൂംമും ഉള്ള വീട്ടിൽ ഒരു
💬 Comments
View all comments