0%

Chapter Title : വഴി തെറ്റിയ കാമുകൻ 3 [ചെകുത്താൻ]

അഫീ നിന്റെ ചെരുപ്പ് അഴിച്ചവിടെ ഇട്ടുകൊടുക്ക്

അഫി ചെരിപ്പഴിചവനു മുന്നിൽ ഇട്ടു കൊടുത്തത് കണ്ട്

അവൻ എന്റെ മുഖത്തേക്ക് നോക്കി

(അവനെ നോക്കാതെ അഫിക്ക് നേരെ നോക്കി) ആരാ നിന്റെ മുലക്ക് പിടിച്ചത്

നിലത്തു കിടക്കുന്ന ഒരുത്തനെ ചൂണ്ടി കാണിച്ചു

(ബിച്ചുവിന്റെ കയ്യിലുള്ള കോടാലിയിലേക്ക് നോക്കി) താ...

(ബിച്ചു കോടാലി കയ്യിലെക്കെറിഞ്ഞു തന്നത് പിടിച്ചെടുത്ത് അവനുനേരെ നടന്നു അഫിയെ നോക്കി) ഏത് കൈകൊണ്ടാ ഇവൻ പിടിച്ചേ

അഫി ഇടത്തെ കൈ പൊക്കി കാണിച്ചു

അവനെ നോക്കി അവന്റെ ഇടത്തെ കൈ നിലത്തേക്ക് ചവിട്ടി പിടിച്ച എന്റെ മുഖത്തുനോക്കികൊണ്ട് വലം കയ്യാൽ കാലിൽ പിടിച്ചുകൊണ്ട് പ്ലീസ് വേണ്ട വിട്ടേക്ക് എന്ന് പറഞ്ഞപേക്ഷിക്കുന്ന അവന്റെ വലം കയ്യിനെ ഇടം കാലുകൊണ്ട് ചവിട്ടി പിടിച്ചുകൊണ്ട് മഴുവിന്റെ മൂർച്ചയിലേക്ക് നോക്കി അവന്റെ മുഖത്തേക്കും നോക്കി ചിരിച്ചോണ്ട്

ബിച്ചൂ...

ബിച്ചു എന്റെ അടുത്തേക്ക് വന്നു

കൈയിൽ പൈസ എന്തേലുമുണ്ടോ? ഇല്ലെങ്കിൽ അഫിയോട് വാങ്ങിക്കോ എന്നിട്ട് പോയി നല്ല എരിവുള്ള മുളകുപൊടി കുറച്ചധികം വാങ്ങിക്കോ

ബിച്ചു പോകുമ്പോഴും അവൻ എന്നെ തന്നെ നോക്കി ദയനീയമായി അപേക്ഷിച്ചുകൊണ്ടിരുന്നു

ചിരിയോടെ അവന്റെ ഉള്ളം കൈയിലേക്ക് മഴു ചേർത്തു കൊണ്ട് പതിയെ ഉള്ളം കൈയിലെ മാംസമടക്കം ചെത്തിഎടുക്കുമ്പോ വേദന കൊണ്ട് വാവിട്ടു കരയുന്ന അവന്റെ മുഖത്തേക്ക് നോക്കുന്ന എന്റെ മുഖത്ത് നിറഞ്ഞു നിന്നത് ക്രൂരതയാണെങ്കിൽ അവന്റെ കൂട്ടാളികളുടെ മുഖത്ത് നിറഞ്ഞു നിന്നത് ഭയമായിരുന്നു അവർ അഫിയുടെ അരികിലേക്ക് ചെന്ന് മാപ്പ് പറയാനും അവളുടെ ചെരുപ്പുകൾ കയ്യിലെടുത്ത് നക്കാനും തുടങ്ങി പതിയെ അവന്റെ ഉള്ളം കയ്യിലൂടെ നീങ്ങിയ മഴു അവന്റെ ഓരോ

💬 Comments

View all comments