Chapter Title : വഴി തെറ്റിയ കാമുകൻ 3 [ചെകുത്താൻ]
വിരലുകളിലെയുമടക്കം മാംസം വീട്ടിയെടുത്തുകഴിയുമ്പോയെക്കും വേദന കൊണ്ടും കരഞ്ഞും അവശനായ അവനെ നോക്കി
തളരല്ലേ തുടങ്ങിയിട്ടല്ലേ ഉള്ളൂ
അവിടെ നിന്നെഴുനേറ്റ് അഫിക്കരികിലേക്ക് ചെല്ലുമ്പോയേക്കും അവൻ തളർന്ന ശരീരവുമായി അവളുടെ ചെരിപ്പിനരികിൽ എത്തി വലം കയ്യാൽ ഒരു ചെരിപ്പ് വാങ്ങി അതിൽ നക്കിയ ശേഷം അഫിയെ നോക്കി
നീ പറഞ്ഞതെല്ലാം ഞങ്ങൾ ചെയ്തു ദയവുചെയ്ത് ഇനി ഒന്നും ചെയ്യരുതെന്ന് പറ പ്ലീസ്
അഫി അവനെ നോക്കിയ ശേഷം എന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു കൊണ്ട് എന്നെ കെട്ടിപിടിച്ചു വിയർപ്പൊഴുകുന്ന എന്റെ നെഞ്ചിൽ ഉമ്മ വെച്ചു കൈയിലെ ചോരയൊലിക്കുന്ന കോടാലി അരയിലെ തോർത്തിലേക്ക് തിരുകി അവളെ ചേർത്തുപിടിച്ചുകൊണ്ട് ചുറ്റും നിൽക്കുന്നവരെയും നിലത്തിരിക്കുന്നവരെയും നോക്കി കൊണ്ട് അവളെ ചെരിച്ചു നിർത്തി തോളിൽ കൈ ഇട്ടുകൊണ്ട് എല്ലാവരോടുമായി
ഇവളെന്റെ പെണ്ണാ എന്റെ മാത്രം ഇന്ന് ഇവരിവളോട് ചെയ്തതിന് ഇവരെ ഒന്നുപദേശിക്കുകയാണ് ഇനി ആരെങ്കിലും ഇതുപോലെ എന്തെങ്കിലും കാണിച്ചാൽ അവർ ഉറപ്പായും ശിക്ഷിക്ക പെടും
പറഞ്ഞു കൊണ്ടിരിക്കെ ബിച്ചു വന്നു അവന്റെ കൈയിൽ നിന്നും മുളകുപൊടിയുടെ ഒരു കവർ വാങ്ങി കൈയിൽ രക്തമൊലിപ്പിച്ചു നിൽക്കുന്നവനെ അടുത്തേക്ക് വിളിച്ചു ഭയത്തോടെ അടുത്തേക്ക് വന്ന അവനെ നോക്കി
നിന്റെ ഇടം കൈ കൊണ്ട് മുളക് പൊടി എടുത്തു നിന്റെ കൂട്ടുകാരെ കണ്ണിലിട്ടുകൊടുക്ക്
അവൻ ദയനീയ മായി നോക്കി
നീ ചെയ്തില്ലേൽ എല്ലാത്തിനെയും മീൻ വറുക്കാൻ വരയുന്ന പാകത്തിന് വരഞ്ഞ് മുളക് തേച്ച് വെയിലത്ത് നിർതും ഞാൻ
ചോരയൊലിക്കുന്ന കൈ മുളക് പൊടിയിലേക്കിട്ട് ആർത്തു കരഞ്ഞുകൊണ്ട് ഒരു പിടി മുളക് പൊടിയുമായി അവൻ തന്റെ സുഹൃത്തുക്കളിലൊരുവന്റെ അരികിൽ ചെന്ന് കണ്ണിലേക്കിടാൻ
💬 Comments
View all comments