0%

Chapter Title : വഴി തെറ്റിയ കാമുകൻ 3 [ചെകുത്താൻ]

അങ്ങോട്ട് ചെന്നു

അവളെ കണ്ടതും സുഹൈൽ കൈയിലെ സ്റ്റിക് വലിച്ചെറിഞെങ്കിലും അവൾ കണ്ടിരുന്നതിനാൽ അവന്ന്പുറം പൊളിച്ചൊന്ന് കിട്ടി കുറേ ചീത്ത പറഞ്ഞു

എന്താ പരിപാടി

ആൽത്തുവും അമലും കോഴി വാങ്ങാൻ പോയിട്ടുണ്ട്

മസാലയൊക്കെ ശെരിയാക്കി തീ ഉണ്ടാക്കാൻ വിറകടുക്കുമ്പോഴേക്കും അവര് വന്നു

ആളി കത്തുന്ന തീയിൽ നിന്നും മുകളിലേക്ക് പാറുന്ന തീ പൊരികളെ നോക്കി എന്റെ ഇടതു തോളിൽ തലചാഴ്ച്ചുകൊണ്ട് ഇടതു കൈയെ കെട്ടിപിടിച്ചിരുന്ന അവൾ കുറച്ച് മാറി ഇരിക്കുന്ന അവരുടെ കൂട്ടത്തിൽ ഇരിക്കുന്ന സുഹൈലിനെ നോക്കി

ഇക്കാ...

മ്മ്...

ഈ ചെക്കനെന്താ ഇങ്ങനെ എത്ര പറഞ്ഞാലും മനസിലാവില്ല എപ്പോഴെലുമാണേൽ പോട്ടെന്നു വെക്കാം ഇതിപ്പോ മിക്കവാറും ഇങ്ങനെ തന്നെ അല്ലേ

മ്മ്...

നമുക്കവനെയൊരു ഡോക്ടറെ കാണിച്ചാലോ...

മ്മ്... ഞാനുമതാലോചിക്കതെയല്ല നമുക്ക് കൊണ്ടുപോയിനോക്കാം

ഡാ... ശബ്ദം കേട്ടു ഞെട്ടി

തുടരും...

ക്യാരക്ടർ നെയിം ആദ്യപാർട്ടിലും സെക്കൻഡ് പാർട്ടിലും മാറ്റം വന്നതിൽ ക്ഷമചോദിക്കുന്നു. അതിൽ ഏതു പേര് വേണമെന്നത് നിങ്ങൾക്ക് വിട്ടുതരുന്നു

💬 Comments

View all comments