0%

Chapter Title : വഴി തെറ്റിയ കാമുകൻ 4 [ചെകുത്താൻ]

പോവാൻ വാതിലിനരികിലെത്തിയ അവൻ തിരികെ വന്ന്

അഫീ... ഇത് നീ ആരോടും പറയരുത്

ഓഹോ... നിനക്ക് വേറെ എന്തേലും പറയാനുണ്ടോ

ഒന്നും മിണ്ടാതെ തലകുനിച്ചുനിൽക്കുന്ന അവനെ നോക്കി

എന്നെ കാണാൻ വന്നപ്പോ ഞാൻ നിന്നോട് എനിക്കൊരുത്തനെ ഇഷ്ടമാണെന്നും അവനും ഞാനുമായി എല്ലാം കഴിഞ്ഞതാണെന്നും അവനെ മറക്കാണെനിക്ക് പറ്റില്ലെന്നും അവനെന്റെ കഴുത്തിൽ കെട്ടിയ താലിയാണിതെന്നും നിന്നോട് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞു ഒഴിവായി തരണമെന്നും പറഞ്ഞില്ലായിരുന്നോ എന്നിട്ട് നീയെന്താ ചെയ്തത് ഞാൻ പറഞ്ഞതെല്ലാം നീ എന്റെ ഉപ്പാനോട് പോയി പറഞ്ഞ് നൂറ്‌ പവൻ സ്വർണവും ടൗണിലെ ബിൽഡിങ്ങും ബെൻസ് കാറും ചോദിച്ചു വാങ്ങി

ഒന്നും മിണ്ടാതെ നിൽക്കുന്ന അവനെ നോക്കി

എന്താ മൈരേ നിന്റെ നാവിറങ്ങിപ്പോയോ

അവനൊന്നും മിണ്ടാതെ തല കുനിച്ചു നിന്നു

തല്ക്കാലം നീ ചെല്ല് ചെന്ന് എന്റെ വണ്ടി നല്ലോണം കഴുകി തുടച്ച് വെക്ക് ഞാനഴിച്ചിട്ട തുണിയുണ്ട് ബാത്‌റൂമിൽ അതെടുത്ത് അലക്കിയിട്ട് ഉണങ്ങിയശേഷം അയൺ ചെയ്ത് വെക്ക് ഞാൻ പറയുന്നത് അനുസരിച്ചു എന്റെ അടിമയായി ജീവിക്കാൻ നീ തയ്യാറാണെങ്കിൽ ഞാനിത് ആരോടും പറയില്ല പിനെ നിന്റെ വീട്ടുകാർ കുട്ടികളുണ്ടാവാത്തതെന്താ എന്നും ചോദിച്ചു വന്നാൽ അപ്പൊ എന്റെ സ്വഭാവം മാറും നീ ഇങ്ങനെ പെണ്ണാനായിപോയതുകൊണ്ട് ഞാൻ പ്രസവിക്കാതിരിക്കൊന്നുമില്ല അവനെന്നെ ദയനീയമായി നോക്കി ഇറങ്ങി പോടാ... അവൻ വാതിൽ തുറന്നു പുറത്തേക്ക് പോയശേഷം ഞാൻ ചിത്രയേ വിളിച്ചു എങ്ങനെയുണ്ടായിരുന്നെന്റെ ആക്ടിങ് മോശം മഹാ മോശം പോടീ താങ്ക്സ്ടീ പോടീ ഒന്നൂല്ലേലും എനിക്ക് വേണ്ടി സംസാരിച്ചതിനല്ലേ അന്നവൻ നിന്റെ മുലക്ക് പിടിച്ചത് നീ എനിക്ക് എന്തൊക്കെ ചെയ്തുതന്നിരിക്കുന്നു അതിനൊക്കെ താങ്ക്സ് പറഞ്ഞു

💬 Comments

View all comments