Chapter Title : വഴി തെറ്റിയ കാമുകൻ 4 [ചെകുത്താൻ]
തീർക്കാൻപറ്റുമോ അല്ലേലും ഇവനൊക്കെ ഇങ്ങനെ കൊടുത്താൽ പോരെന്നെ ഞാൻ പറയൂ അവനെ ഞാനെന്റെ അടിമയാക്കി എന്റെ കലിയെല്ലാം അവന്റെമേൽ ഞാൻ തീർക്കും നടക്കട്ടെ നടക്കട്ടെ അടിമകളുടെ കാര്യത്തിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ സെലിൻനെ ഒന്ന് വിളിച്ചുനോക്ക് കാര്യം പറയണ്ട പറഞ്ഞാൽ അവള് പിനെ ഏർണാകുളത്ത് നിൽക്കില്ല ഓടിയിങ് വരും അവള് അനുഭവിക്കുന്ന അവന് മാത്രമല്ല കാണുന്ന നമുക്ക് പോലും സങ്കടം തോന്നും അവളുടെ ചെയ്‌ത്തിനു ശെരിയെടീ പേഷ്യൻസ് ഉണ്ട് നാളെ കാണാം ശെരി മോളേ നിന്റെ ചെക്കനോട് എന്റെ ഒരന്വേഷണം പറഞ്ഞേക്ക് അവനെന്നോട് ശെരിക്ക് മിണ്ടുന്നുപോലുമില്ല എന്നെ വിഷമിപ്പിക്കാൻ ഇഷ്ടമില്ലാത്തോണ്ടാ അവനിപ്പോഴും ഞാൻ വിളിച്ചാൽ ഫോണെടുക്കുന്നത് തന്നെ, എടുത്താലും ഞാൻ ചോദിക്കുന്നതിനുള്ള മറുപടി യായി മൂളലോ ഒന്നോ രണ്ടോ വാക്കോ മാത്രം സാരോല്ലടീ... എല്ലം ശെരിയാവും എനിക്ക് പറ്റുന്നില്ലടീ... ഞാനൊന്ന് സംസാരിക്കട്ടെ അവനോട് വേണ്ട... അവനെന്നെ അറിയാം വേറെ ആരെ കാളും ഡോർ തുറന്ന് അകത്തേക്ക് കയറിക്കൊണ്ട് ഫുഡ് കഴിക്കാൻ വിളിക്കാൻ വന്ന ചാന്ധിനി ഞാൻ ഫോണിലാണെന്ന് മനസിലായതിനാൽ അവിടെത്തന്നെ നിന്നു അത് ചന്ധിനി ഭക്ഷണം കഴിക്കാൻ വിളിക്കാൻ വന്നതാ എന്നിട്ടവളെവിടെ... കാണണോ... കാണിക്ക്... ചാന്ധിനിയെ അടുത്തേക്ക് വരാൻ വിളിച്ചു അവളടുത്തേക്ക് വന്നതും ഞാനവളെ വലിച്ചു ബെഡിലേക്കിട്ടു അവളെ ചേർത്തുപിടിച്ചുകൊണ്ട്
ഇത് ചാന്ധിനി
ചാന്ധിനി അഫിയെ ആരാണെന്ന പോലെ നോക്കി
ചാന്ധിനീ ഇതെന്റെ വൈഫ്
അയ്യോ...
ചാന്ധിനി പിടഞ്ഞെഴുനേൽക്കാൻ തുടങ്ങിയെങ്കിലും അവളെ അവിടെ അടുത്ത് പിടിച്ചു കിടത്തി
അഫി അവളെ കൈ വീശി കാണിച്ചുകൊണ്ട് ചാന്ധിനിയുടെ നാടെവിടെയാ
(അവളെന്റെ പിടിവിടുവിക്കാൻ ശ്രെമിച്ചുകൊണ്ട്)ആന്ത്ര...
ഒക്കെ അല്ലേ...
അതേ...
പിടി വിടുവിക്കാൻ
💬 Comments
View all comments