Chapter Title : വഴി തെറ്റിയ കാമുകൻ 4 [ചെകുത്താൻ]
മലർന്നുകിടന്നു സംസാരിക്കുംപോലെ തോന്നി ഞാൻ അവളെ തന്നെ നോക്കി കിടന്നു)
ഇക്കാ... നീ എന്റെ മേലേ കിടന്നു സംസാരിക്കുംപോലെ തോന്നുന്നു ഇങ്ങനെ കാണുമ്പോ
ആണോ...
മ്മ്...
ഞാനുമിപ്പോ അതാണ് ആലോചിച്ചേ
അവൾ എന്നെ നോക്കി ചിരിച്ചു
ഇക്കാ...
മ്മ്...
എന്നെ കെട്ടിപിടിക്കെടാ...
മ്മ്... (അവളെ ഓർത്തുകൊണ്ട് തലയിണ ഇറുക്കെ കെട്ടിപിടിച്ചു)
ഇക്കാ...
മ്മ്...
പൊന്നൂസേ...
മ്മ്...
എനിക്ക് കൊതിയാവുന്നിക്കാ നിങ്ങളെ നെഞ്ചിൽ തലവെച്ച് നിങ്ങളെ കൈക്കുള്ളിൽ ഒതുങ്ങി നിങ്ങളുടെ മണം വലിച്ച്കിടക്കാൻ കൊതിയാവുന്നു
ഞാൻ വരാം... പെണ്ണേ... ഉറപ്പായും വരാം... മ്മ്...
ഓടിപിടിച്ച് ജോലികളഞ്ഞു വരേണ്ട ഇവിടെ വന്ന് പഴയപോലെ കഷ്ട്ടപ്പാടുള്ള ജോലി ചെയ്യാൻ ഇനി ഞാൻ സമ്മതിക്കില്ല
മ്മ്...
ഇപ്പൊ എനിക്ക് ജോലിയുണ്ട് പക്ഷേ ഞാനെന്തിനാ സമ്പാദിക്കുന്നതെന്നും എന്റെ കൈയിൽ ഇത്രേം പൈസ ഉണ്ടായിട്ടും നിങ്ങൾ എന്തിനാ പൈസക്ക് വേണ്ടി ഇത്രേം കഷ്ടപ്പെടുന്നതെന്നും എനിക്കറിയില്ല ഞാൻ ചോദിച്ചപ്പോയൊന്നും ഇക്ക ഇതിനെനിക്ക് ശെരിക്കുമൊരു മറുപടി തന്നിട്ടുമില്ല ആദ്യമൊക്കെ പറയും എന്റെ ഉപ്പാന്റെ പൈസക്കൊണ്ട് നിങ്ങൾക്ക് ജീവിക്കാൻ താല്പര്യമില്ലെന്നു എന്റെ കൈയിലെ പൈസയും വാങ്ങാൻ എന്തിനാ മടിക്കുന്നതെന്നാ എനിക്ക് മനസിലാവാത്തത് ഞാനും ഇക്കാക്ക് അന്യയാണോ
ഞാൻ തന്നെ അല്ലേ പെണ്ണേ നീ നീ എങ്ങനെ എനിക്കന്യയാവും നീ ഇങ്ങനെ പറയല്ലേ... പിനെ ജോലിചെയ്യുന്നത് ജോലി ചെയ്തില്ലെങ്കിൽ പൈസയുടെ വിലയറിയില്ല പെണ്ണേ... നാളെ ഞാനൊന്ന് വീണുപോയാൽ താങ്ങാൻ നീ ഉണ്ടാവുമെന്നെനിക്കറിയാം
...........
എന്താടീ ഒന്നും മിണ്ടാത്തെ
ഒന്നൂല്ല...
ശെരിക്കും
പോടാ...
ഡി...
മ്മ്...
എടീ പൂറീ...
വേണ്ട... ഞാനന്യ അല്ലേ...
അങ്ങനെ പറയല്ലേ കുഞ്ഞൂ...
പറയും...
എനിക്കാവശ്യം വരുമ്പോ ഉറപ്പായും
💬 Comments
View all comments