0%

Chapter Title : വഴി തെറ്റിയ കാമുകൻ 4 [ചെകുത്താൻ]

വീണു

അവരെല്ലാം ഒരുനിമിഷം ചാന്ധിനിയെ നോക്കി

സ്ട്രൈക്കർ കയ്യിലെടുത്ത തേൻ മൊഴി ഒന്നിന് പുറകെ ഒന്നായി ഓരോ കോയിനു കളും ഇട്ടു എങ്കിലും ഒരു മൈനസ് വീണതിനാൽ അവരുടെ രണ്ട് കോയിനുകൾ ബോർഡിൽ ബാക്കിയായി

ഇവരുടെ രണ്ടുപേരുടെയും കളിക്കണ്ടു കിളിപ്പോയ എന്റെ കൈയിൽ സ്ട്രൈക്കർ കിട്ടിയെങ്കിലും എന്റെ കൈ വിറച്ചു "എനിക്ക് കളിക്കാനറിയില്ല"

ചാന്ധിനി എന്നെ നോക്കി പെട്ടന്ന് നോട്ടം മാറ്റി ബോർഡിൽ നോക്കി

സ്ട്രൈക്കർ ഇവിടെ വെച്ച് സ്പീഡിൽ ഇവിടെ അടിക്ക്

അവൾ കൈകൊണ്ട് തൊട്ടു കാണിച്ച കോർണറിനോട് തൊട്ടുള്ള ഭാഗത്ത് തന്നെ സ്ട്രൈക്കർ ചെന്നുകൊണ്ടു മറുപടി വശത്ത് ചെന്നു കൊണ്ട സ്ട്രൈക്കർ കോയിനുകൾ ക്കിടയിലൂടെ ഒരു വട്ടം ചുറ്റി രണ്ടാം വട്ടം ചുറ്റാന്നാരംഭിച്ചു എന്റെ കോർണറിൽ വന്നടിച്ചുള്ള തിരികെ പോക്കിൽ വഴിയിലുണ്ടായിരുന്ന കറുത്ത കോയിൻ സ്ട്രൈക്കരിൽ തട്ടി തെറിച്ചു പോക്കറ്റിൽ ചെന്നു വീണു

പിന്നീടുള്ള ഓരോ കോയിനുകളും അവൾ പറഞ്ഞ പോലെ അടിച്ചു ഒന്നിന് പുറകെ ഒന്നായി കോയിനുകൾ പോക്കറ്റിൽ പോയി വീണു

ജയിച്ചതും അവൾ കൈ എനിക്കുനേരെ കൈ നീട്ടി കൈയിൽ അടിച്ചു

അടുത്തതായി ഇരുന്ന ആനും ദിവ്യയും ഫസ്റ്റ് ഷോർട്ട് എടുത്ത ചാന്ധിനിക്ക് മുന്നിൽ സ്ട്രൈക്കർ തൊടാനവസരം കിട്ടാതെ തോറ്റു പിൻവാങ്ങി

അടുത്തതായി സിയയും തേൻ മൊഴിയും ഞങ്ങൾക്ക് എതിരായി വന്നു ആദ്യം നല്ല രീതിയിൽ കോയിൻ ഇട്ട സിയയുടെ കൈഒന്ന് പാളിയതും അവസരം എന്റേതായി ചാന്ധിനി പറയുന്ന പോയിന്റുകളിൽ വെച്ചുകൊണ്ട് പറയുന്ന പോയിന്റ്റുകളിലേക്കടിച്ചുകൊണ്ടിരിക്കെ കോയിനുകൾ ഒന്നിനുപിറകെഒന്നായി പോക്കറ്റിൽ ചെന്നുവീണു. മൂന്നാമത്തെ കളിയും ജയിച്ചതും ഞങ്ങൾ എഴുന്നേറ്റ്കൊടുത്തു

ഞങ്ങൾ പോയി ബേക്കറി

💬 Comments

View all comments