വഴി തെറ്റിയ കാമുകൻ 5 [ചെകുത്താൻ]
📝 Ongoing
👁 296900 views ❤ 266 likes 💬 15 comments
വഴി തെറ്റിയ കാമുകൻ 5
Vazhi Thettiya Kaamukan Part 5 | Author : Chekuthan
[ Previous Part ] [ www.kkstories.com ]
"എന്റെ പെണ്ണിനെ പറയുന്നോ തേവിടിച്ചീ" എവിടെയും തൊടാതെ എന്റെ ഇടം കയ്യിലുയർന്നുനിൽക്കുന്ന ദിവ്യ അവളെ ഉയർത്തിനിർത്തിയ കൈയിൽ പിടിച്ചു പിടച്ചുകൊണ്ടിരിക്കെ അവളുടെ രക്തവർണമായ കണ്ണുകൾ പുറത്തേക്ക് തള്ളി വന്നുകൊണ്ടിരുന്നു ഇവളെന്റെ കൈയിൽ കിടന്നു തീർന്നാൽ ഞാൻ പിനെ ഒരിക്കലും പുറംലോകം കാണില്ല എന്നചിന്തയൊന്നും എന്നിൽ വന്നില്ല
ഡാ... വേണ്ട അവളെ വിട് പറയുന്നത് കേൾക്ക്...പ്ലീസ്... അവളെ വിട് പറയുന്നത് കേൾക്ക് ഇല്ലേൽ ഞാൻ ചത്ത്കളയും (കൈയിലെ ഫോണിൽ അഫിയുടെ ശബ്ദം മുഴങ്ങിക്കൊണ്ടിരുന്നു അവൾ പറഞ്ഞതുകേട്ട് ദിവ്യയുടെ കഴുത്തിലെ പിടി വിട്ട് ഫോണിലേക്ക് നോക്കി കരഞ്ഞു കലങ്ങിയ കണ്ണുകളുമായി മുറിയിൽ നിൽക്കുന്ന അവളെ കണ്ട് എന്റെ ഉള്ളം പിടഞ്ഞു)
ഒരിക്കൽക്കൂടി നിന്നെ നഷ്ടപ്പെടാനെനിക്ക് വയ്യടാ... അവളെ കൊന്ന് നീ ജയിലിൽ പോയാൽ എനിക്കാരാടാ... (അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു)
കുഞ്ഞൂ കരയല്ലേ അവൾക്കൊന്നൂല്ല... അവളെ ഞാനൊന്നും ചെയ്തില്ല നീ നോക്ക്
കഴുത്തിൽ കൈ വെച്ച് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി ചുമച്ചുകൊണ്ട് ഭയത്തോടെ എന്നെ നോക്കി ഇരിക്കുന്ന ദിവ്യയക്ക് നേരെ ഫോൺ തിരിച്ചു പിടിച്ചു
ചേച്ചി ക്ഷമിക്കണം ഇത് പ്രശ്നമാക്കരുത് പ്ലീസ്... ഞാനെന്തുവേണോങ്കിലും ചെയ്യാം
ദിവ്യ ഫോണിലും എന്നെയും മാറി മാറി നോക്കി
ഞാൻ ഫോൺ തിരിച്ചു പ
💬 Comments
View all comments