← Back to വഴി തെറ്റിയ കാമുകൻ 5 [ചെകുത്താൻ]

Comments

വഴി തെറ്റിയ കാമുകൻ 5 [ചെകുത്താൻ] · approved reader discussion

പൊന്നു.🔥 • 13-08-2024 01:27

എന്താ പറയാ..... കിടു.

😍😍😍😍

ചെകുത്താൻ (നരകാധിപൻ) • 23-09-2024 05:17

ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

Don • 19-04-2024 23:29

Bhaki evide bro

Seli • 08-03-2024 12:20

Broo bakki pettanu ponotte
Adipolli kathayann
Oru reshayum ella

Aduthath athikam neram vayugikaruth

ചെകുത്താൻ • 09-03-2024 12:35

പെട്ടന്ന് തരാൻ നോക്കാം കഥ ഇഷ്ടമായതിൽ സന്തോഷം ഒത്തിരി സ്നേഹത്തോടെ ❤️? ചെകുത്താൻ

നന്ദുസ് • 04-03-2024 14:04

അടിപൊളി സഹോ.. ന്താ പറയ്ക... നല്ല ഒഴുക്കുള്ള അവതരണം... ലൈല മജ്നു.. സൂപ്പർ... ഓരോ വാക്കുകളും മനസ്സിൽ തട്ടിയാണ് പോകുന്നത്... Athrakku. സൂപ്പർ.. തുടരൂ ???

ചെകുത്താൻ • 04-03-2024 17:34

വായനക്കും അഭിപ്രായത്തിനും ഒത്തിരി സ്നേഹത്തോടെ നന്ദി പറയുന്നു നന്ദൂ ❤️❤️?

ജോസ് • 02-03-2024 12:17

സയ്യിദ് & ശിഹാബ് എന്നീ കഥാപാത്രങ്ങൾ വേണ്ടായിരുന്നു
അവൻ മാത്രം മതി
പുറത്ത് നിന്ന് ആളുകൾ വരുമ്പോ രസമില്ല

Don • 02-03-2024 12:24

Ath sathyam

ചെകുത്താൻ • 02-03-2024 19:03

അവർക്ക് സുഹൃത്തുക്കൾ എന്ന റോള് മാത്രമാണ്

ചെകുത്താൻ • 03-03-2024 15:27

വായനക്കും അഭിപ്രായതിനും നന്ദി ❤️❤️❤️

രുദ്രൻ • 04-03-2024 10:30

അത് അങ്ങനെ മാത്രമേ വരു എന്ന് നിർബദ്ധമാണ്

ചെകുത്താൻ • 05-03-2024 17:24

ബ്രോ പറഞ്ഞത് മനസിലായില്ല

Soju • 01-03-2024 22:12

കൊള്ളാം❤️ ബാക്കി പോരട്ടെ..

ചെകുത്താൻ • 02-03-2024 03:59

വായനക്കും അഭിപ്രായതിനും നന്ദി ❤️