Chapter Title : വഴി തെറ്റിയ കാമുകൻ 5 [ചെകുത്താൻ]
പത്രങ്ങളും അവിടെയുള്ള സാധനങ്ങളും എടുത്തുവെച്ചു എടുത്തു വെച്ച ദിവ്യ എന്നെ നോക്കി
നീ എന്താ ഉണ്ടാക്കാൻ പോവുന്നെ
തിന്നാൻ പറ്റുന്നത് അയാൽ പോരേ പിനെ ഫ്രഷ് ചിക്കൻ കിട്ടില്ലേ
ബാക്കി വാങ്ങാനുള്ള സാധനം വാങ്ങാൻ പോവുമ്പോ വാങ്ങാം
എന്നാ പോയാലോ
മറ്റുള്ളവരോട് പറഞ്ഞു ഞങ്ങൾ രണ്ടുപേരും ലുലുവിൽ പോയി സാധനങ്ങൾ വാങ്ങി വരും വഴി കടയിൽ ചെന്ന് ചിക്കനും വാങ്ങി
അന്ന് എല്ലാരേയും പുറത്താക്കി അടുക്കള ഭരണം ഞാൻ ഏറ്റെടുത്തു
വാട്ടർ ഐറ്റംസും ഐസ് ക്രീം ഐറ്റംസും മാത്രം ബാക്കി വെച്ചു മേഡത്തെ കൂട്ടാൻ സ്കൂളിൽ പോയി
ഉച്ചക്ക് മേഡത്തെ കൂട്ടി തിരികെ വന്നു പെട്ടന്ന് തന്നെ കിച്ചണിൽ ചെന്നു കത്തിയെടുത്ത് ഫ്രൂട്സിനെ ട്രെയിലേക്ക് സെറ്റ് ചെയ്ത് ജ്യൂസിന്റെ ബാക്കി പണികളും തീർത്ത് ആപ്പിളും സവർജിലും കട്ട് ചെയ്തു സെറ്റ് ചെയ്ത ശേഷം ബിരിയാണി പത്രത്തിന്റെ മുകളിലെ വെയിറ്റ് എടുത്തു കളഞ്ഞുകൊണ്ട് ദം പൊട്ടിച്ചതും ബിരിയാണിയുടെ മണം കിച്ചണിൽ നിറഞ്ഞു നിന്നു
അവരെവിളിച്ചു "എല്ലാം സെറ്റ് സെറ്റ് ചെയ്താലോ"
ചിക്കൻ ദം ബിരിയാണി, തൈര്, ചമ്മന്തി, ഫ്രൂട്സലാഡ്, മിന്റ് ലൈം, കോക്ടൈൽ (സവനപ് ഒഴിക്കാതെ അരികിൽ കൊണ്ട് വെച്ച് കുടിക്കാൻ സമയത്ത് ഒഴിക്കാൻ പറഞ്ഞു), ഡിസൈൻ ചെയ്തുവെച്ച ഫ്രൂട്സ് എല്ലാം വലിയ തീൻ മേശയിൽ നിരത്തി,
ഇനി മേഡത്തെ വിളിച്ചോ
റൂമിലേക്ക് നടന്നു ഡ്രസ്സ്ഴിച്ചു ഒന്ന് ശവറിന് ചുവട്ടിൽ നിന്നു തോർത്തി പുറത്തിറങ്ങി ഡ്രസ്സ് ധരിച്ചുകൊണ്ടിരിക്കെ ആണ് സയ്യിദിനെയും ഷിഹാബിനെയും ഓർമ വന്നത്
ഫോൺ എടുത്ത് സയ്യിദ്നെ വിളിച്ചു
പറടാ...
ഫുഡ് കഴിച്ചോ...
ഇല്ലടാ രണ്ടര മൂന്ന്
💬 Comments
View all comments