0%

Chapter Title : വഴി തെറ്റിയ കാമുകൻ 5 [ചെകുത്താൻ]

മ്മ്... നൂറ ഒരു പാവമാ അവളോട് ദേഷ്യപെടുകയൊന്നും ചെയ്യരുത് അവൾക്ക് പെട്ടന്ന് സങ്കടം വരും

മ്മ്...

അവള് തറവാട്ടിൽ പോവുമ്പോ ഖാലിദിന്റെ ഉപ്പാനോടും ഉമ്മാനോടും നീ എന്റെ സലാം പറയണം... അസ്സലാമു അലൈകും

ഞാൻ പറയാം... വ അലൈകും അസ്സലാം

എന്നാ വെച്ചോ...

ശെരിയിക്കാ

ഫോൺ വെച്ച് കഴിഞ്ഞു അഫിയെ വിളിച്ചു സംസാരിച്ചുകൊണ്ടിരിക്കെ സയ്യിദ് വന്നപ്പോ അഫിയോട് പിനെ വിളിക്കാം എന്ന്പറഞ്ഞു അവനോട് സംസാരിച്ചിരിക്കെ ശിഹാബ് വന്നു

എവിടായിരുന്നെടാ നിന്നെ ഇന്ന് കണ്ടെ ഇല്ലല്ലോ

ശി : രാവിലെ തുടങ്ങിയ ഓട്ടമാ ഇപ്പോഴാ ഒന്ന് തീർന്നത്

പിന്നെയും ഓരോന്ന് സംസാരിച്ചിരുന്നു

ഞാൻ പോട്ടെടാ

സയ്യിദ് : എന്താ നേരത്തെ ഓട്ടമുണ്ടോ

ഹേയ് വൈകീട്ട് കുളിച്ചില്ല ഒന്ന് കുളിക്കണം പിനെ പർച്ചേഴ്സ് കഴിഞ്ഞു വരുന്ന വഴിയാ വീട്ടിൽ പോയില്ല കുറച്ച് ഡ്രെസ്സെല്ലാം വാങ്ങിയിരുന്നു അതൊക്കെ അടുക്കിവെക്കണം

ശിഹാബ് : പർച്ചേർഴ്സിന് പോവുമ്പോ നമ്മളെയൊന്നും വിളിക്കില്ല അല്ലേ... അത് പോട്ടെ എന്താ വാങ്ങിയേ കറുപ്പും കാപ്പിയുമൊക്കെ തന്നെയാണോ

അല്ലടോ വാ കാണിച്ചുതരാം അല്ലേൽ നിങ്ങളും റൂമിലേക്ക് പോരെ അതാവുമ്പോ നിങ്ങൾ നോക്കി കഴിഞ്ഞു പിന്നെയും മറക്കേണ്ട പണിയില്ലല്ലോ അങ്ങനെ തന്നെ ഹാങ്ങറിൽ വെക്കാലോ

അവരെയും കൂട്ടി വീടിനടുത്തെത്തി ഗേറ്റിന് പുറത്ത് അവരെ ഇറക്കി വണ്ടി അകത്തേക്കിട്ടശേഷം സാധനങ്ങളുമായി റൂമിൽ കയറി പുറത്തേക്കുള്ള വാതിൽ തുറന്നുകൊടുത്തു

ഇപ്പോവരാമെന്നും പറഞ്ഞുബാക്കിയുള്ള സാധനങ്ങൾ കൂടെ എടുത്ത് വന്നു ബെഡിലേക്കിട്ടുകൊണ്ട് ടവലും എടുത്തു കുളിക്കാൻ കയറി

ശവറിന് കീഴെ നിൽക്കുന്നതിനിടയിൽ അഫിയുടെ കോൾ വന്നത് എടുത്തു

കുളിക്കുകയാ

മ്മ്... കുളിച്ചോ ഞാൻ സീൻ പിടിച്ചോളാം

അങ്ങനിപ്പോ

💬 Comments

View all comments