Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]
ഇടം കയ്യിലൊതുക്കി അവളെയും എടുത്തുകൊണ്ട് ബാത്റൂമിലേക്ക് നടന്നു
വേണ്ട ഇന്ന് ലീവാ
എന്ത് കുളിയൊ
ആ...
അതൊന്നും കേൾക്കാതെ അവളെ കൊണ്ടുപോയി ശവറിനുകീഴിൽ പിടിച്ചുകൊണ്ട് ഷവർ ഓൺ ചെയ്യുമ്പോഴും അവൾ ചിണുങ്ങി കൊണ്ടിരുന്നു
അവൾ മുഴുവനായും നനഞ്ഞു കഴിഞ്ഞതും നിലത്ത് നിർത്തി
കുറുമ്പോടെ ചിണുങ്ങിക്കൊണ്ട് അവളെന്റെ നെഞ്ചിൽ കടിച്ചു
പട്ടീ... കടിക്കല്ലേ... വേദനിക്കുന്നു...
കടിവിട്ട് എന്നെ നോക്കി നിൽക്കുന്ന അവളെ നോക്കി
ഏതായാലും നനഞ്ഞില്ലേ ഇനി കുളിച്ചിട്ട് പോവാം വാ ഞാൻ കുളിപ്പിച്ചുതരാം അവളുടെ ടോപ്പ് അഴിക്കാൻ നോക്കുമ്പോ
അടങ്ങി നിക്ക് ചെക്കാ നല്ല അടികിട്ടും ഞാൻ കുളിപ്പിച്ചുതരാം ഇതങ്ങഴിച്ചേ (പറഞ്ഞുകൊണ്ട് ഷോർട്സിൽപിടിച്ച് ഒറ്റവലിക്ക് അത് കാൽപാതത്തിൽ എത്തിച്ചുകൊണ്ട് ഊരി മാറ്റി)
ദേഹം മുഴുവൻ സോപ് തേച്ചുപിടിപ്പിച്ചു കുളിപ്പിക്കുമ്പോഴും അത് കഴിഞ്ഞു തോർത്തുമ്പോഴും അവളുടെ ഒതുങ്ങിയ ഇടുപ്പിലും വീതിയേറിയ അരക്കെട്ടിലും പുറത്തേക്ക് തള്ളിനിൽക്കുന്ന മുലകളിലും ചന്തിയിലും എന്റെ കൈ ഓടിനടന്നു
അലമാരയിൽ ഡ്രെസ്സുണ്ട്
പുറത്തേക്കിറങ്ങി അലമാരയിൽ നോക്കുമ്പോ കറുപ്പും പച്ചയും കാപ്പിയും കാവിയും ഒക്കെയായി മുണ്ടുകളും ഡാർക്ക് ആയിട്ടുള്ള ഒറ്റകളർ ഷർട്ടുകളും കള്ളി ഷർട്ടുകളും ഫോർമൽ പാന്റും ഷർട്ടും ജീനും ഷോർട്സും ഷഡിയും ബനിയനും ഒക്കെ അലക്കിതേച്ച് മടക്കിവെച്ചുരിക്കുന്നതിന് ഒപ്പം ഒരു കള്ളിയിൽ ചെരിപ്പും ഫോർമലും കാശ്വലും ആയ ഷൂ കളും ബെൽറ്റും കണ്ട് ചെന്ന് ഡോറിൽ മുട്ടി
ഇതിൽഏതാ
ഡോർ തുറക്കാതെ ഡോറിന അരികിലേക്കുനിന്നുകൊണ്ട്
ഇടാൻ തോന്നുന്നത് ഇട്ടോ
എടീ ഇതെല്ലാം അവന്റെയല്ലേ
ആരെ...
നിന്റെ കെട്ടിയോന്റെ
പറഞ്ഞു തീർന്നതും ഡോറ് വലിച്ചു തുറന്ന് ദേഷ്യത്തോടെ മുഖത്തുനോക്കി
ദേ... എനെക്കൊണ്ടൊന്നും പറയിക്കരുത്...അതെല്ലാം ഞാൻ ഇങ്ങക്ക് വാങ്ങിവെച്ചതാ...
💬 Comments
View all comments