Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]
അല്ലാതെ ഒരു മൈരന്റേം അല്ല
മുലക്ക് മുകളിൽ വെച്ച് കെട്ടിയ ടർക്കിയോടെ പുറത്തുവന്ന് ഉറഞ്ഞു തുള്ളുന്ന അവളുടെ ടർക്കിയിൽ പിടിച്ച് വലിച്ചതും അതഴിഞ്ഞു കൈയിൽ വന്നു
എന്ത് സംഭവിച്ചു എന്നറിഞ്ഞതും ശെരിക്കൊന്നു കാണാൻ പോലും നിന്നുതരാതെ ഒറ്റ ചാട്ടത്തിനവൾ ബാത്‌റൂമിൽ കയറി വാതിലടച്ചു
ഷെൽഫിൽ നിന്നും ഷഡിയും ഷോർട്സും എടുത്തിട്ടശേഷം പച്ചയിൽ കറുപ്പുകരയുള്ള മുണ്ടും കറുപ്പ് ഷർട്ടും എടുത്തുബെഡിലേക്കിട്ട് ഓരോന്നായി എടുത്തിട്ടു സ്പ്രേ അടിക്കാനായി ഡ്രസിങ് ടേബിളിനോട് ചേർന്നുള്ള ഷെൽഫിൽ നോക്കുമ്പോ എന്റെ ഫേവറേറ്റ് ആയ സോളിട്, വൈറ്റ്ഊദ്, അഡിഡാസ്, വൈൽ സ്റ്റോൺ, ജാഗ്വേർ, ഫോഗ്, ആക്സ്, പോയ്സൺ,ബ്ലാക്ക് തുടങ്ങി എനിക്കിഷ്ടപ്പെട്ട മെൻസ് പെർഫ്യൂംസ് നിരന്നുനിൽക്കുന്നത് കണ്ട് ഏതെടുക്കണം എന്നറിയാതെ ആലോചിച്ച ശേഷം ഊദിന്റെ ബോഡി സ്പ്രേ എടുത്ത് അടിച്ചുകൊണ്ടിരിക്കെ അവൾ ഡോറിൽ കൊട്ടി വിളിച്ചു
ഇക്കാ
ആ
ഒരു നൈറ്റിയും ടവലും എടുത്തുതാ
ഇങ്ങിറങ്ങി പോരെടീ ഇവിടെ ആരൂല്ല
കളിക്കല്ലേ... എടുത്തു താ ഞാൻ തോർത്തിയില്ല
ഇറങ്ങി വാ മോളെ
പ്ലീസ്...ഇക്കാ... പൊന്നല്ലേ...ഒന്നെടുത്തുതാ
ഇല്ല ഇറങ്ങിവന്ന് എടുത്തോ
എന്റെ പൊന്നല്ലേ... പ്ലീസ്...ഒന്നെടുത്തുതാ മുത്തേ...
നീ...വാ...ഞാനൊന്നു കാണട്ടെ...
ഇപ്പൊ കാണണ്ട രാത്രി കാണാ
വേണ്ട ഇപ്പൊ...
പിനെ അനക്കമൊന്നും കേൾക്കാതായപ്പോ ഞാൻ ഡോറിനരികിൽ ചെന്ന്
അഫീ...
മ്മ്...
ഇറങ്ങി വാ മോളെ...
കണ്ണ് പൂട്ട്...
പൂട്ടി...
ഞാൻ പറയാതെ തുറക്കരുത്
മ്മ്...
ഉറപ്പല്ലേ...
നീ പിനേം പിനേം ചോദിച്ചാൽ ഞാൻ ചിലപ്പോ തുറക്കും
വേണ്ട...
എന്നാ വാ...
പൂട്ടിയോ...
മ്മ്...
കണ്ണ് ചെറുതായി തുറന്നു വെച്ച് അവൾ ഇറങ്ങിവരുന്നത് കാത്തിരുന്നു
(വാതിൽ പതിയെ തുറന്നുകൊണ്ട്) കണ്ണ് പൂട്ടിയില്ലേ
💬 Comments
View all comments