Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]
കയറികൊണ്ട് ഗിഫ്റ്റ് ഷോപ്പിൽ വിളിച്ചു ഫ്ലവർ ഓർഡർ ചെയ്തു
എന്താ ഫ്ലവറൊക്കെ
മേടത്തിന്റെ ഫ്രണ്ട് വരുന്നുണ്ട് പിക്ക് ചെയ്യാൻ പോണം
ലാപ്ടോപ്പിൽ അവൻ കാണിച്ച 3ഡി കൾ നോക്കുന്നതോടൊപ്പം ഓരോന്നും അവൻ വിശദീകരിക്കുന്നുമുണ്ട് അതിൽ നല്ലതെന്ന് തോന്നിയത്തിൽ കുറച്ച് മാറ്റങ്ങൾ കൂടെ വേണമെന്ന് തോന്നി അത് ആകാശിനോട് പറഞ്ഞു അവൻ അതെല്ലാം നോട്ട് ചെയ്തു
ഫൈനൽ ഡ്രോയിങ്ങ് ചെയ്യാൻ നീയും കൂടെ ഇരുന്നാൽ നന്നായിരുന്നു പറ്റുമെങ്കിൽ ഫ്രൈഡേയോ സാറ്റർഡേയോ നമുക്ക് എന്റെ റൂമിൽ ഇരിക്കാം
ആകെ രണ്ട് ദിവസമാ ഇത്തിരി റസ്റ്റ് അതും നീ സമ്മതിക്കില്ല അല്ലേ...
മുഴുവനായിട്ട് നോക്കിനടത്താൻ നിന്നെ ഏൽപ്പിക്കുന്ന ആദ്യത്തെ പ്രൊജക്റ്റ് അല്ലേ നിന്റെ ടച്ചും കൂടെ ഉണ്ടെങ്കിൽ കുറച്ചുകൂടെ ബെറ്ററാവും പിന്നെ ഞാൻ സ്വന്തമായി എടുക്കുന്ന ആദ്യത്തെ വർക്കും ഇതല്ലേ നീ ഇടയിൽ ഉള്ളത് കൊണ്ടാണ് അല്ലെങ്കിൽ ഇത് ഇവർ വേറെ ഏതേലും കമ്പനിക്ക് കൊടുത്തേനെ എന്നെ വിശ്വസിച്ചു നീ എനിക്ക് ആദ്യത്തെ വർക്ക് തരുമ്പോ അതും നിന്റെ ആദ്യത്തെ വർക്ക് തന്നെ അപ്പൊ അത് ഏറ്റവും നന്നായിരിക്കേണ്ടേ അതുകൊണ്ടാ പറഞ്ഞത് അതുമല്ല നീയുമൊരു ഡ്രാഫ്റ്റ്സ് മാൻ അല്ലേ...
നീ ടെൻഷൻ മാറ്റിവെച്ചു ചെയ്താൽ മതി എല്ലാംഅടിപൊളിയാവും... പറഞ്ഞത് മറക്കണ്ട ലോ കോസ്റ്റിൽ ഹൈ റിസൾട് വേണം
നീയും കൂടെ ഇരുന്നാൽ നമുക്ക് ശെരിയാക്കാമെടാ
ഇരിക്കാടോ
ശെരിയെടാ ഞാനിറങ്ങട്ടെ കമ്പനിയിൽ ഇത്തിരി ലേറ്റ് ആവും എന്നെ പറഞ്ഞിട്ടുള്ളൂ ഇപ്പൊത്തന്നെ ഒത്തിരി ലേറ്റ് ആയി
ശെരി വണ്ടിയിലെ
ഉണ്ട്
നീ ബുദ്ധിമുട്ടി ഓഫീസിൽ വരണമെന്നില്ല ഡ്യൂട്ടി കഴിഞ്ഞുള്ള ടൈം നോക്കി മീറ്റ് ചെയ്യാം നമുക്ക്
ശെരി
അവൻ ഇറങ്ങിയതിനു പുറകെ ഫ്ലവർ ഷോപ്പിൽ നിന്നും ഡെലിവറി വന്നു പേ ചെയ്ത് അതുമായി വണ്ടിയിലേക്ക് കയറി എയർപോർട്ട് ലക്ഷ്യമാക്കി വണ്ടി മുന്നോട്ട് കുതിച്ചു
റെഡിയോ മലയാളം 98.6 ൽ ആരോ ആവശ്യപ്പെട്ട പ്രണയഗാനം പാടികൊണ്ടിരുന്നു
ഒൻപത്തെ അൻപത്തോടെ എയർപോർട്ടിൽ എത്തി മേഡത്തെ വിളിച്ചു
ഞാൻ എയർപോർട്ടിൽ എത്തി
ഫ്ലൈറ്റ് വന്നിട്ട് കുറച്ച് സമയമായി വെയിറ്റ് ചെയ്യ് അവൾ വിളിക്കും
ശെരി...
വണ്ടി സൈഡിൽ വെച്ച് സിഗരറ്റ്
💬 Comments
View all comments