0%

Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]

കഴുകി ടവലിൽ തുടച്ച് അവരോടൊപ്പം പുറത്തേക്കിറങ്ങി

വെയ്റ്റിങ് ഏരിയയിൽ ഇരുന്നു അല്പസമയം കഴിഞ്ഞ് ഉള്ളിലുണ്ടായിരുന്ന ബൈസ്റ്റാൻഡറും മറ്റൊരു സ്ത്രീയും പുറത്തേക്കിറങ്ങി വരുമ്പോ ബൈ സ്റ്റാൻഡർ പെണ്ണ് എന്നെ നോക്കി ചിരിച്ചുകൊണ്ട് അവളുടെ ഉമ്മാനോട് എന്തോ പറഞ്ഞതും അവരും എന്നെ നോക്കി അപ്പോഴേക്കും മെർലിൻ അടുത്തേക്ക് വന്ന് എന്നോട്അകത്തേക്ക് ചെല്ലാൻ പറഞ്ഞു അകത്ത് കയറുമ്പോ അവൾ എന്നെ കാത്തു നിൽക്കുന്നുണ്ട് അവളെന്റെ നെഞ്ചിലൊട്ടി ഇറുക്കെ കെട്ടിപിടിച്ചു ഇടക്ക് ഒന്ന് രണ്ട് തവണ നെഞ്ചിൽ ഉമ്മവെച്ച അവളെ ചേർത്തുപിടിച്ച് അവളുടെ തലയിൽ തലോടിക്കൊണ്ട് നിന്നു വീണ്ടും കവിൾ നെഞ്ചിലേക്ക് വെച്ചുകൊണ്ട് അവൾ ഒന്നുകൂടെ ഇറുക്കെ പിടിച്ച ശേഷം പെട്ടന്ന് എന്തോ ഓർത്തപോലെ തല ഉയർത്തി മുഖത്തേക്ക് നോക്കി നെഞ്ചിലേക്ക് മുഖം കൊണ്ട് വന്നു നെഞ്ചിൽ അവളുടെ പല്ലുകൾ ആഴ്ന്നതും ഞാൻ തുള്ളി പോയി

ആാാാ... വിടെടീ... വേദനിക്കുന്നു

എന്തൊക്കെയോ മൂളിക്കൊണ്ട് വീണ്ടും അമർത്തി കടിച്ചു കൊണ്ടിരുന്നു

ആ...മോളൂസേ... വേദനിക്കുന്നെടീ... വിട്...വിട്... പ്ലീസ്... പ്ലീസ്... പ്ലീസ്...

കടി വിട്ടശേഷം എന്നെ നോക്കി

എന്തിനാടീ കടിച്ചെ...

ഇങ്ങനെ ആണോ വരുന്നേ പറഞ്ഞിട്ട് വരണ്ടേ...

നിനക്കൊരു സർപ്രൈസ് ആയിക്കോട്ടെ എന്ന്...

ആ...

അവൾ കിട്ടുന്നിടത്തെല്ലാം നുള്ളാൻ തുടങ്ങി സർപ്രൈസ് ഇനി ചെയ്യുമോ...

ഇല്ല... ഇല്ല... നിർത്ത് നിർത്ത്

നിർത്താതെ ആയപ്പോ രണ്ട് കയ്യും പിടിച്ചു തിരിച്ചു നിർത്തി പുറകിൽ നിന്നും കെട്ടിപിടിച്ചുകൊണ്ട് മുഖം കൊണ്ട് തട്ടം മാറ്റി കഴുത്തിൽ ഉമ്മ വെച്ചു

സ്സ്സ്സ്സ്... വേണ്ടാ...

അവളുടെ കൈ വിട്ടുകൊണ്ട് വയറിലൂടെ ഇടം കൈ ചുറ്റി പിടിച്ചു ചേർത്തുകൊണ്ട് വലം കൈയാൽ തട്ടം വശത്തേക്ക് നീക്കി

💬 Comments

View all comments