Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]
എടുത്തു മുൻവശത്തെ വേലിക്കരികിൽ പതുങ്ങി ഇരുന്നു സമയം കടന്ന് പോവും തോറും ഇനി അയാൾ ഇന്ന് വരാതിരിക്കുമോ എന്ന തോന്നലായിരുന്നു ഉള്ളിൽ അയാൾ മാത്രമല്ലല്ലോ ദിവസവും വാതിലിൽ രണ്ട് മൂന്നുപേരിലധികം തട്ടുന്നില്ലേ ആരെങ്കിലുമൊക്കെ വരാതിരിക്കുമോ സമയം കടന്ന് പോകെ
ഒരാൾ വേലി കടന്ന് അകത്തേക്ക് വരുന്നത് ആ ഇരുളിലും കണ്ട് കമ്പി പാര രണ്ട് കൈ കൊണ്ടും മുറുകെ പിടിച്ച് അയാൾ കതകിനു നേരെ നടക്കുന്നതിന് പുറകെ ചെടികളുടെ മറവു പറ്റി ഞാനും നടന്നു പമ്മി പമ്മി കതകിൽ തട്ടാൻ തുടങ്ങുന്ന അയാളുടെ പുറകിലെത്തി അയാളുടെ കാൽ മുട്ടിൽ പാര കൊണ്ട് എന്റെ സർവ്വ ശക്തിയുമെടുത്ത്ഞാൻ ആഞ്ഞടിച്ചതും അയാൾ വലിയ വായിൽ കരഞ്ഞുകൊണ്ട് അടി കിട്ടിയ ഭാഗത്ത് കൈ കൊണ്ട് പിടിച്ച് നിലത്തേക്കിരുന്നു കാൽ മടക്കി നിലത്തേക്കിരുന്ന അയാളെ കാലിൽ ഒരേ സ്ഥലത്ത് തന്നെ കൈയിലെ കമ്പിപ്പാര കൊണ്ട് കുറേ വട്ടം ആഞ്ഞടിച്ചു അയാളിൽ നിന്നും മദ്യത്തിന്റെ ഗന്ധം അകരച്ചിലിനൊപ്പം അവിടെ ആകെ വ്യാപിച്ചു
ഓടി ചെന്ന് അരിവാളെടുത്ത് തിരികെ വന്നു
മിണ്ടരുത് മിണ്ടിയാൽ കൊന്നുകളയും
അയാളെ വലിച്ച് ചെടികൾക്കപ്പുറം കൊണ്ടിട്ടു അയാളുടെ മുണ്ട് കീറി കയ്യും കാലും കെട്ടി വായിലും തിരുകിയ അടുത്തുള്ള ചെടിയിൽ ചേർത്തു കെട്ടുന്നതിനിടെ ഒരാൾ മുറ്റത്തുകൂടെ ജനലിന് നേരെ പോവുന്നത് കണ്ടു അയാൾ എന്നത്തെയും പോലെ എല്ലാ ജനലുകളിലും വാതിലുകളിലും മുട്ടി വിളിക്കുന്നതിനിടെ അയാളെ അടിക്കാൻ പുറകെ ചെല്ലാൻ നിന്ന ഞാൻ അയാളെ നിരീക്ഷിച്ചുകൊണ്ടിരുന്നു കുറേ സമയത്തിന് ശേഷം ഞങ്ങളെ തെറി പറഞ്ഞുകൊണ്ട് വേച്ചു വേച്ചു പുറത്തേക്ക് നടക്കുന്ന അയാൾ വരുന്ന വഴിയിലെ ചെടികൾ കിടയിൽ കാൽ മുട്ടുകൾ മണ്ണിൽ കുത്തി അടിക്കാൻ സൗകര്യമുള്ള രീതിയിൽ മറഞ്ഞിരുന്ന ഞാൻ അയാൾ ആടി ആടി അടുത്തേക്ക് വരുന്നത് നോക്കി അടുത്തെത്താൻ കാത്തുനിന്നു അടുത്തെത്തിയതും അയാളുടെ കാലിലേക്ക് കമ്പി കൊണ്ട് ആഞ്ഞടിച്ച ശേഷം ചെടികൾ കിടയിൽ നിന്നും പുറത്തേക്കിറങ്ങി രണ്ട് കാലിലും മാറി മാറി അടിച്ച ശേഷം അയാളെയും പഴയ പോലെ കെട്ടിയിട്ടു അടുത്ത ആളിന്റെ വരവിനു വേണ്ടി കാത്തിരിപ്പായി
ക്ഷീണം കാരണം മയങ്ങിയ ഞാൻ
💬 Comments
View all comments