0%

Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]

ഞെട്ടി ഉണർന്നപ്പോ കേൾക്കുന്നത്

വാതിൽ തുറക്കെടീ... ഇന്നലെ കിട്ടിയത് മതിയായില്ലേ നിനക്ക്... ഇന്ന് നീ എന്റെ കൂടെ കിടക്കും ഇന്നലെ ഞാനവറ്റയെ അഴിച്ചു വിട്ടേ ഉള്ളൂ ഇന്ന് നീ വാതിൽ തുറന്നില്ലേൽ അവറ്റയുടെ വെള്ളത്തിൽ വിഷം കലക്കി കൊടുക്കും

ഉറക്കമുണർന്നതിനാൽ കണ്ണ് ഇരുട്ടിനോട് പൊരുത്തപെടാനല്പം സമയമെടുത്തു കണ്ണ് ഇരുളുമായി പൊറുത്താപെട്ടപ്പോ ഞാൻ കാണുന്നത് ആവൻ തൊഴുത്തിനു നേരെ നടക്കുന്നതാണ് അവന് പുറകെ ചെന്നു ബാഗിൽ നിന്നും ഒരു പടക്കമെടുത്തു അവന് നേരെ എറിഞ്ഞുങ്കിലും അവന് കൊള്ളാതെ പടക്കം മുന്നിൽ ചെന്നുവീണു പൊട്ടി ഞെട്ടി തിരിഞ്ഞു ചുറ്റും നോക്കുമ്പോയേക്കും ഓടി അവനടുത്തെത്തി ആദ്യം മുഖത്തും മറിഞ്ഞു വീണ ശേഷം കാലിലും കമ്പിക്കൊണ്ട് അടിച്ചു അവനെയും കെട്ടിയിട്ട ശേഷം വാതിൽ തുറന്ന് അകത്തു ചെന്ന് ബാഗും സാധനങ്ങളും മേശപ്പുറത് വെച്ച് അമ്മയും പിള്ളാരും കിടക്കുന്ന മുറിയുടെ വാതിൽ തുറന്നതും പേടിച്ചിരുന്ന പിള്ളാര്‌ ചേച്ചീ എന്നും വിളിച്ചു എന്നെ വന്ന് കെട്ടിപിടിച്ചു

പേടിക്കണ്ട ഇനി ഒരുത്തനും ഈ വാതിലിൽ മുട്ടില്ല ചേച്ചി ഇല്ലേ മക്കൾ പേടിക്കണ്ട...ഇത്രേം ദിവസം മക്കളെ പേടിപ്പിച്ചത് ആരാ എന്ന് കാണണ്ടേ വാ

പുറത്തെ ലൈറ്റ് ഇട്ടശേഷം പുറത്തിറങ്ങി മൂന്നുപേരെയും വലിച്ച് കൊണ്ടുവന്നു ഉമ്മറത്തെ ലൈറ്റിനു മുനിലിട്ട ശേഷം തൂണ്കളിൽ പിടിച്ച് കെട്ടി അവരിൽ ഒരുവൻ അമ്മയുടെ അടുത്ത ബന്തു ആയിരുന്നു

പിറ്റേന്ന് മൂന്നാളെയും പോലീസിൽ ഏല്പിച്ചു സംഭവങ്ങൾ അറിഞ്ഞു അപ്പയുടെ അകന്ന ബന്തത്തിലുള്ള സരോജഅക്ക ഞങ്ങളെ വീട്ടിൽ വന്നു ഞങ്ങളെ സമാധാനിപ്പിച്ചു കൂടെ നിന്നു അമ്മയുടെ ബന്ധത്തിൽ ഉള്ള ചിലരൊക്കെ അയാൾക്കെതിരെഉള്ള പരാതി പിൻ വലിക്കണമെന്നും നമ്മളൊക്കെ ബന്തുക്കളല്ലേ അവൻ ചെയ്തതിനു അവന്റെ കാല് നിങ്ങൾ ഒടിച്ചില്ലേ എന്നുമൊക്കെ പറഞ്ഞു

അക്ക : സ്വന്തക്കാരാണ് ബന്തുക്കളാണ് എന്നൊക്കെ ഉള്ള ബോധം അവനും വേണ്ടിയിരുന്നു

കൗൺസിലറും ജാതിക്കാരും ഒക്കെ അവർക്ക് മൂന്നുപേർക്കും വേണ്ടി വീട്ടിൽ വന്നു സംസാരിച്ചപ്പോ അവർ കാരണം ഞങ്ങൾക്കുണ്ടായ സാമ്പത്തിക നഷ്ടം നികത്തിത്തരികയാണെങ്കിൽ കേസ് പിൻ വലിക്കാം എന്ന് ഞങ്ങളും പറഞ്ഞു

നഷ്ടപ്പെട്ടതിനു സമാനമായ എരുമകളെയും പശുക്കളെയും വാങ്ങി വീട്ടിൽ പുതിയ അതിഥി ആയി അക്ക ഒരു

💬 Comments

View all comments