0%

Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]

വാക്ക് തന്നെ ഇപ്പൊ വരാം എന്നുപറഞ്ഞു പുറത്തേക്കിറങ്ങിയ അവൾ ഓടി സ്റ്റെപ് ഇറങ്ങുന്ന അവളുടെ വെള്ളി കൊലുസിന്റെ ശബ്ദം കേൾക്കാം

എന്താ പ്രത്യേകത എന്ന് അവളോട് ചോദിച്ചാലോ അല്ലെങ്കിൽ വേണ്ട ചിലപ്പോ ഫീൽ ആവും അവളെ ആദ്യമായി സാരിയിൽ കാണുകയല്ലേ ഭംഗി ഉണ്ടെന്നു പറഞ്ഞാലോ വേണ്ട അങ്ങനെ ഉള്ള വാക്കൊന്നും ഞാൻ അവളോടിതുവരെ പറഞ്ഞിട്ടില്ല അത് കേൾക്കുമ്പോ അവൾക്ക് ഞാൻ എന്തോ ഒളിക്കുന്നതായി തോന്നിയാലോ വേണ്ട എന്റെ സുഖവും സന്തോഷവും മാത്രം ആഗ്രഹിക്കുന്നവളാണ് അവൾക്കതു വലിയ വേദനയാവും

ഫോൺ ലൈറ്റ് തെളിയുന്നത് കണ്ട് നോക്കിയപ്പോ ഇത്തയാണ്

ഹലോ...

ആ ഇത്ത ഉറങ്ങിയില്ലേ

ഇല്ലടാ നിന്നെ കാണാഞ്ഞിട്ട് വിളിച്ചുനോക്കിയതാ നീ എവിടെയാ

ഇത്ത പേടിക്കണ്ട ഉറങ്ങിക്കോ ഞാൻ അഫീടെ വീട്ടിലാ

മ്മ്... സൂക്ഷിക്കണേ മോനേ

ഞാൻ അങ്ങോട്ട് പോവുമെന്ന് കരുതി പേടിക്കണ്ട നിങ്ങളെ മൊഴി വാങ്ങുംവരെ അവനെ ഞാൻ ഒന്നും ചെയ്യില്ല ടെൻഷൻ ആവാതെ ഉറങ്ങ്.

മ്മ്...

ശെരിയിത്താ ഞാൻ കാലത്ത് എണീറ്റിട്ട് വരാം

മ്മ്...

ഫോൺ സൈലന്റ് മോഡ് മാറ്റി അവളെ കാത്തിരുന്നു

കൊലുസു കിലുങ്ങുന്ന ശബ്ദത്തിനുപിറകെ കൈയിൽ വാഴയിലയിൽ പൊതിഞ്ഞ മുല്ല പൂവുമായി അവൾ എത്തി

സാരി താഴേക്കു പോവുമ്പോ ഉള്ളതിനേക്കാൾ താഴ്ത്തി ഉടുത്തിരിക്കുന്നു വയറുമുഴുവനായി കാണാം അടിവയറിനു താഴെയായി കുത്തിയിരിക്കുന്ന സാരിക്കുമുകളിൽ പരന്ന വയറും കുഞ്ഞു പൊക്കിളും കാണാം

ഡ്രസിങ് ടേബിളിൽ പൊതിവെച്ചു തുറന്നശേഷം അതിൽ നിന്നും മുല്ല മാല എടുത്തു മടക്കി രണ്ട് സ്ലൈടുകളും മുലയും എന്റെ കൈയിൽ തന്നു കൊണ്ട് സ്റ്റൂൾ വലിച്ചിട്ട് അതിലേക്കിരുന്ന അവളുടെ പുറകിൽ നിന്നുകൊണ്ട്

എങ്ങനെയാ വെക്കുന്നെ

അത് തലയിൽ വെച്ച് നൂല് കൂട്ടി തിരിച്ചും മറിച്ചും മുടിയിലേക്ക് കുത്തിയാൽ മതി

ചെയ്ത് കഴിഞ്ഞു അവളെ നോക്കി കൈയിൽ ചുവപ്പും പച്ചയും ഇടകലർത്തി കുപ്പിവളകൾ ഇട്ടുകൊടുക്കാനായി സെറ്റ് ചെയ്തുതന്നത് ഇട്ടുകൊടുത്ത ശേഷം കാജൽ സ്റ്റിക്ക് എനിക്ക് നേരെ നീട്ടി അവൾക്ക് കണ്ണെഴുതി കൊടുത്ത് അതിൽ എക്സ്പേർട്ട് ആയിരുന്നതിനാൽ അത് സിംപിൾ ആയി ചെയ്തു വല്ലപ്പോഴും ചെയ്യും പോലെ പുരികങ്ങൾക്ക് നടുവിലായി കൺമഷിയാൽ കുഞ്ഞു പൊട്ടുവെച്ചു എഴുനേറ്റ് എന്റെ മുഖത്ത്

💬 Comments

View all comments