0%

Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]

ഞങ്ങൾക്കിടയിൽ നിശബ്ദത തളം കെട്ടി

എന്നോട് പോലും പറയാൻ തോന്നിയില്ലേ ഇത്തക്ക് അവളെ കല്യാണം കഴിഞ്ഞെന്നറിഞ്ഞപ്പോ ഞാൻ നിന്നെ പിടിച്ചല്ലേ ഇത്താ കരഞ്ഞേ നിന്നോടല്ലേ ഞാൻ എല്ലാം പറഞ്ഞേ ഞങ്ങൾ തമ്മിലുള്ളത് എല്ലാം പറഞ്ഞില്ലേ അവൾ ഇനി കൂടെ ഉണ്ടാവില്ലെന്നറിഞ്ഞ ശേഷം നിങ്ങൾക്കൊക്കെ വേണ്ടി അല്ലേ ഇത്താ ഞാൻ ജീവിക്കാൻ തീരുമാനിച്ചത് തന്നെ ആ എനിക്ക് നീ ഭാരമാവുമെന്ന് തോന്നിയോ അതോ നിന്റെ കാര്യങ്ങൾ പറയാൻമാത്രം ആരുമല്ലേ ഞാൻനിനക്ക്

(കരഞ്ഞുകൊണ്ട് അവളെന്നെ വാരിപ്പുണർന്നു) പൊന്നുമോനെ ഇങ്ങനെ പറയല്ലേ നീ കഴിഞ്ഞേ എനിക്കാരുമുള്ളൂ എന്റെ മക്കള് പോലും കെട്ടി പോവുംവരെ നിന്നെ നോക്കിവളർത്തിയത് ഞാനല്ലേ നീ എന്റെ മോനല്ലേ എന്റെ പൊന്നുമോൻ (അവളെന്റെ മുഖമാകെ ഉമ്മകൾക്കൊണ്ട് മൂടി) പേടിച്ചിട്ടാഡാ ഇതറിഞ്ഞാ‌നീ അയാളെ എന്തെങ്കിലും ചെയ്തു നിന്റെ ജീവിതം ഇല്ലാതാവുമോ എന്ന് പേടിച്ചിട്ടാ ഈ വീട്ടിൽ നിന്നെ മാത്രമായിരുന്നു അയാൾക്ക് പേടി ഓരോ തവണ നീ വരുമ്പോഴും നിന്നെക്കൊണ്ട് അയാളോട് ചോദിപ്പിച്ചിട്ട് നിന്റെ കൂടെ വന്നത് അയാളെനെ കൊല്ലുമ്മുൻപ് ഒരുദിവസംകൂടി നിനക്കൊപ്പം നിൽക്കാലോ എന്ന്കരുതിയാ അയാൾനാട്ടിലുള്ളപ്പോ ആണേൽ തിരിച്ചുചെല്ലുമ്പോ ആരുടെ കൂടെ കൂത്താടാൻ പോയതാ കൂത്തിച്ചീ എന്നും ചോദിച്ചു ബെൽറ്റുകൊണ്ട് അടിക്കും ചോര പൊടിഞ്ഞാൽ പോലും നിർത്തില്ല പലപ്പോഴും അടികൊണ്ട് എന്റെ ബോധംവരെ പോയിട്ടുണ്ട് മോളു ആയതിൽ പിനെ അയാളെനെ തല്ലാനല്ലാതെ തൊട്ടിട്ടില്ല ഞാനൊരു പെണ്ണാണെന്ന്തന്നെ ഞാൻ മറന്നുപോയിരിക്കുന്നെടാ നീ കിടപ്പിലായപ്പോ അയാൾക്ക് ധൈര്യം കൂടി അപ്പൊഴാ മോളൂന്റെ പൊന്നും എന്റെ പൊന്നും എന്തിന് നീ വാങ്ങിത്തന്ന ഫോൺ അടക്കം അയാൾ എടുത്ത് അവൾക്ക് കൊണ്ടുകൊടുത്തു മക്കൾക്ക് ഒരു പെൻസിൽ

💬 Comments

View all comments