Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]
പോലും അയാൾ വാങ്ങികൊടുക്കില്ല നീയും ഉപ്പയും നിന്റെ കൂട്ടുകാരുമൊക്കെ അവർക്ക് കളിക്കാൻ കൊണ്ടുകൊടുക്കുന്ന കളിപ്പാട്ടങ്ങൾ പോലും അവളുടെ താത്താന്റെ മക്കൾക്ക് കൊണ്ടുകൊടുക്കും പുതിയത് എന്ന് പറയാൻ അവർക്കുള്ള ഡ്രെസ്സുകൾ എല്ലാം നീയും ഉപ്പയും നിന്റെ കൂട്ടുകാരും കാണാൻ വരുമ്പോ കൊണ്ടുവന്നതാ നീ പോയശേഷവും മാസത്തിൽ ഒരുവട്ടമെങ്കിലും എല്ലാരും വരാറുണ്ട് അവർക്കൊരു മിട്ടായി തിന്നാൻ ഇവിടുന്ന് ആരേലും വരണം അയാൾ നാട്ടിലുള്ള സമയമാണേൽ മക്കൾ കളിപ്പാട്ടങ്ങൾ ഒളിച്ചുവെക്കുന്നതും മിട്ടായി വേഗം തിന്നുതീർക്കുന്നതും കാണുമ്പോ സങ്കടം കൊണ്ട് എനിക്കയാളെ കൊല്ലാൻ തോന്നും നീ പോവും മുൻപ് നിന്റെ ഒപ്പം വരുമ്പോ ഞാൻ പലപ്പോഴും കടയിൽ കയറി ഡ്രെസ്സെടുത്തതും പേഡ് അടക്കം പലതും വാങ്ങിയതും എന്റെ കൈയിൽ പൈസ ഇല്ലാത്തതുകൊണ്ടും അയാൾ ഒന്നും വാങ്ങിത്തരത്തത് കൊണ്ടും കടയിൽ കൈയിൽ ഇല്ലെങ്കിലും ഞാൻ കൊടുക്കാമെന്നു പറഞ്ഞാലും നീ കൊടുക്കും എന്നറിയുന്നതുകൊണ്ടാണ് നീ കിടപ്പിലായപ്പോ പിരിയഡ്സിന് ഞാൻ വീട്ടിൽ വരുമ്പോ ഉമ്മാന്റെയോ അവളുടെയോ പാഡ് മാറ്റിവെക്കുകയും പിറ്റേന്ന് വരുമ്പോ വെക്കാൻ എടുത്തോണ്ട് പോവുകയും ആയിരുന്നു ചെയ്യാറ് നീ പോയതിൽ പിനെ ഞാൻ ഇവിടേക്ക് വരുന്നത് ഇന്നാ നീ പോവുന്ന അന്ന് എന്റെ കൈയിൽ പത്തായിരം രൂപ ചുരുട്ടി തന്നത് ഓർക്കുന്നുണ്ടോ അവിടെ എത്തിയാൽ അതയാൾ കൊണ്ടുപോവും മുഴുവൻ ഒളിച്ചുവെച്ചാൽ അയാൾ തല്ലി പറയിക്കുമ്പോ മുഴുവനും പോവും എന്നറിയുന്നതിനാൽ അതിൽ എട്ടായിരം രൂപ ഒളിച്ചുവെക്കാനും തല്ലി പറയിക്കുമ്പോ രണ്ടായിരമാണ് നീ തന്നത് എന്നുപറഞ്ഞു കൊടുക്കാനും തീരുമാനിച്ചുകൊണ്ട് അത് ഒളിച്ചുവെച്ചു അന്ന് രണ്ടായിരം കൊടുത്തപ്പോ രണ്ടായിരം രൂപയും വാങ്ങിയാണോ കൂത്തിച്ചീ വന്നത് എന്നും ചോദിച്ചായിരുന്നു അടി ആ
💬 Comments
View all comments