0%

Chapter Title : വഴി തെറ്റിയ കാമുകൻ 7 [ചെകുത്താൻ]

താല്പര്യമില്ലായിരുന്നു

അങ്ങേര് മരിച്ച ശേഷം സ്ഥലം ഭാഗം വെക്കും മുൻപ് മക്കൾ പെരുമാൾ വക്കീലിനെ കണ്ട് അവർക്ക് ഒന്നും കൊടുക്കാതെ നിയമപരമായി എങ്ങനെ കാര്യം തീർക്കാം എന്നതിന് പോം വഴി തേടി

വില്പത്രത്തിൽ പറഞ്ഞത് പോലെ അഞ്ചേക്കർ അവർക്ക് കൊടുത്തുകൊണ്ട് എന്നാൽ സ്ഥലം അവരുടെ കൈവിട്ട് പോവാതിരിക്കാനുള്ള വഴിയായി പെരുമാൾ അവർക്ക് ഉപദേശിച്ചുകൊടുത്തത് ഇവരുടെ സ്ഥലത്തിന് ചുറ്റും രണ്ടര മീറ്റർ വീതിയിൽ സ്ഥലം കൊടുക്കാനാണ് അവർ അതുപോലെ ചെയ്യുകയും ചെയ്തു

മാനു : ചുരുക്കി പറഞ്ഞാൽ അവരുടെ പേരിൽ അഞ്ചേക്കർ ഭൂമി ഉണ്ട് ഒന്നിനുമുതകാത്ത അത് വിറ്റാൽ ആരും വാങ്ങുകയുമില്ല വാങ്ങിയാൽ ഉപകാരത്തിൽ എത്തുക അവരുടെ ആങ്ങളമാർക്ക് മാത്രമാണ്

വലിയവീട്ടിലെ അങ്ങേര് മരിച്ചിട്ടും സ്ഥലം രജിസ്റ്ററേഷൻ കഴിഞ്ഞിട്ടും കൊല്ലം ഒരുപാട് കഴിഞ്ഞില്ലേ ബുദ്ധിഉപദേശിച്ച പെരുമാൾ വക്കീലും കിടപ്പിലായി ഇത്രയും കാലം കഴിഞ്ഞിതിപ്പോ പറയാൻ

സതീഷ് : അവരിപ്പോ ആശാവർക്കർ ആയി ജോലി ചെയ്യുകയാ ഒരു മോളുണ്ട് അവൾക്ക് പുറത്തെങ്ങാണ്ടോ പോയി എന്തോ പഠിക്കാൻ പതിനഞ്ചു ലക്ഷം രൂപ ഇനി രണ്ടാഴ്ചക്കുള്ളിൽ വേണം ഇവരിപ്പോ താമസിക്കുന്ന അഞ്ചുസെന്റ് വീടും സ്ഥലവും വിറ്റാൽ കയറി കിടക്കാൻ പോലും വേറെ ഒരിടവുമില്ല മാത്രമല്ല വേനലായാൽ വെള്ളം പോലും കിട്ടാത്ത കുന്നിൻ മുകളിൽ അത്രേം പൈസകിട്ടുകയുമില്ല അവർ ആങ്ങളമാരുടെ അടുത്തുചെന്ന് കാര്യം പറഞ്ഞശേഷം ആ സ്ഥലം മുഴുവനായി എടുത്തിട്ട് പതിനഞ്ചു ലക്ഷം കൊടുക്കാമോ എന്ന് ചോദിച്ചു മോളുടെ പഠിപ്പ് കഴിഞ്ഞാൽ ഇവർ രക്ഷപെട്ടു പോയാലോ എന്ന് കരുതിയാവാം അവർക്കാ സ്ഥലം വേണ്ടെന്നു പറഞ്ഞവർ ഇവരെ മടക്കി അയച്ചു കാര്യം മനസിലായില്ലേ...

മ്മ്...(എന്ത് ചെയ്യണമെന്ന്

💬 Comments

View all comments