0%

Chapter Title : വഴി തെറ്റിയ കാമുകൻ 7 [ചെകുത്താൻ]

വാ അപ്പൊ തരാം നേരിട്ട്...

അപ്പൊ ഉമ്മയൊന്നും പോരെന്റെ ചരക്കെ...

പിന്നെന്തൊ വേണം...

നിന്നെ മൊത്തത്തിൽ

അതിനിനി ആരുടേലും സമ്മതം വേണോ...

ഇടയിൽ ഫോണിലേക്ക് ഒരു കാൾ കയറി വന്നത് കണ്ട് നോക്കുമ്പോ ഇന്നലെ നമ്പർ കൊടുത്ത ഓർഫനെജിൽ നിന്നുമാണ്

മോളെ ഞാൻ വിളിക്കാം എനിക്കൊരു കാൾ വരുന്നുണ്ട്

ശെരി... പിന്നെ...

മ്മ്... പറ...

ഉംംംംംംംമ്മ... ഉമ്മ കിട്ടിയത് കൊണ്ട് വരാതിരിക്കലെ ഞാൻ കാത്തിരിക്കും

ഉംംംംംംംമ്മ... വരാടി പൊനെ

ഓർഫാനെജിൽ പോയി കാര്യങ്ങളെല്ലാം കണ്ടും ചോദിച്ചും മനസിലാക്കി നാളെ വിളിക്കാം എന്ന് പറഞ്ഞു കൊണ്ട് ഇറങ്ങുമ്പോ നാളെ ചെയ്യേണ്ടുന്ന ജോലികളുടെ കൂട്ടത്തിൽ ഫോണിന്റെ നോട്ട് പാടിൽ അത് കൂടെ എഴുതിവെച്ചു അവിടുന്ന് സ്ഥലത്തിന്റെ കാര്യം സംസാരിക്കാൻ മാനുക്കയേയും സതീഷേട്ടനെയും കാണാൻ ചെന്ന് സെന്റിന് എഴുപത്തി അഞ്ച്ന് തീർത്ത് ആയിരം അഡ്വാൻസ് കൊടുത്തു ഇറങ്ങും മുൻപ്

സതീഷേട്ടൻ : എടാ നീ പരിപാടിയൊക്കെ നിർത്തിയോ

എന്തേ... കാര്യം പറ

മാനുക്ക : ഞങ്ങളെ കൈയിൽ ഒരു പണി ഉണ്ട് നിനക്ക് പറ്റുമെങ്കിൽ നോക്കിക്കോ

ഏതാ സൈസ്

സതീ : വലിയവീട്ടിൽ കാരില്ലേ അവർക്കൊരു പെങ്ങളുണ്ട് ബസ്സിലെ ക്ണ്ടക്ടറെ ഒപ്പം ഒളിച്ചോടി പോയതാ...

നിർത്തിക്കോ... ഞാനീ സൈസ് എടുക്കില്ല...നിങ്ങൾക്കുമറിയുന്നതല്ലേ... ഞാനിറങ്ങുവാ...

മാനു : അതല്ല പ്രശ്നം നീ മുഴുവൻ കേൾക്ക്

മ്മ്...പറ

സതീ : ഇവരെ തന്തപടി മരിക്കും മുൻപ് നമ്മുടെ സ്ഥലത്തോട് ചേർന്നുള്ള അവരെ ആ വലിയ പറമ്പിലെ അതിൽ നിന്നും അഞ്ചേക്കർ നേരിട്ട് പൊതുവഴി ഉള്ളത്തരത്തിൽ ഇർക്ക് കൊടുക്കണം എന്ന് വിൽപത്രത്തിൽ എഴുതിവെച്ചു മക്കൾക്ക് നാലാൾക്കും അതിൽ

💬 Comments

View all comments