0%

Chapter Title : വഴി തെറ്റിയ കാമുകൻ 7 [ചെകുത്താൻ]

വന്നു

അവൻ നാട്ടിലെത്തിയാൽ ആദ്യം അവളുടെ ഡിവോസ് വാങ്ങണം അത് കഴിഞ്ഞ് അവനെ ആയുസൊടുങ്ങും വരെ കിടത്തണം

ശെരി...

അവനൊരു പെണ്ണുമായി ബന്ധമുണ്ട് അവൾ ആരാണെന്നു കണ്ടുപിടിക്കണം അവളെ ഒന്നും ചെയ്യരുത്

ശെരി...

അവളെ എപ്പോ പൊക്കണമെന്നും എവിടെ കൊണ്ടുവരണമെന്നും ഞാൻ പറയാം അതുവരെ ഒന്നും ചെയ്യരുത്

ശെരി...

ബാബയെയും മാമയെയും മേടത്തെയും ഒപ്പമുള്ളവരെയും കണ്ട് അവിടെനിന്നും ബൈക്കുമെടുത്തു യാത്ര തിരിച്ചു വരും വഴിയിൽ ഫോൺ ബെല്ലടിയുന്നത് കേട്ട് വണ്ടി നിർത്തി ഫോണെടുത്തു നോക്കി ലച്ചു... ആ പേര് കണ്ടതും അതുവരെ ഉള്ള മനസിന്റെ പിരിമുറുക്കം കുറഞ്ഞുചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു കാൾ എടുത്തു ഫോൺ ചെവിയോട് ചേർത്തു

ഹലോ...

ഞാനാ ലക്ഷ്മി... അറിയുമോ...

എന്താടീ ഇങ്ങനെ ചോദിക്കുന്നെ

പിനെങ്ങനെ ചോദിക്കണം

നീ ചൂടാവല്ലേ പെണ്ണേ...

മിണ്ടരുത്...

ശെരി മിണ്ടുന്നില്ല മഹാറാണി മൊഴിഞ്ഞാലും

ഇന്നലെ വരുന്നെന്നറിഞ്ഞ മുതൽ ഒന്ന് കാണാൻ എത്ര കൊതിയോടെ കാത്തിരിക്കുകയാണെന്നറിയുമോ

ഇല്ല...

ഇല്ലേ...

ഇല്ലന്നെ...

എന്നാ അറിയണ്ട... (ദേഷ്യത്തോടെ അവൾ ഫോൺ കട്ട്‌ ചെയ്തു)

മനസിൽ വല്ലാത്തൊരു സങ്കടം വന്ന് നിറഞ്ഞു ഫോണെടുത്തവളെ വിളിച്ചു

എന്താ...

ലച്ചൂ...

.........

പൊന്നു മോളല്ലേ പിണങ്ങല്ലേ...

ഞാൻ പിണങ്ങിയാലെന്താ അവളില്ലെ അവളേം കെട്ടിപിടിച്ചങ്ങിരുന്നോ...

നിനക്ക് പകരമാവില്ലല്ലോ... അവൾ അവളാണ് നീ നീയാണ് രണ്ടും എന്റെ ജീവനാ... നീ പിണങ്ങിയാൽ എനിക്ക് ഒന്നുമില്ലെന്ന് തോന്നുന്നെങ്കിൽ വെച്ചോ...

അയ്യോ അതല്ല പൊനെ... ഞാനങ്ങനെ പറഞ്ഞതല്ല... ഇനി അതാലോചിച്ചു സങ്കടപെടണ്ട... വന്നിട്ട് ഒന്ന് വിളിക്കപോലും ചെയ്യാത്തത് കൊണ്ട് ആ വിഷമത്തിൽ പറഞ്ഞുപോയതാ

മ്മ്... എങ്കിൽ ഒരുമ്മ തന്നെ

ഇല്ല... എന്നെ കാണാൻ

💬 Comments

View all comments