Chapter Title : വഴി തെറ്റിയ കാമുകൻ 7 [ചെകുത്താൻ]
ഓർത്തിരിക്കുവാണോ...
എനിക്ക്നല്ല ഓർമ്മകൾ തന്ന രണ്ട് പുരുഷന്മാരെ ഉള്ളൂ ഒന്ന് ഉണ്ണിയേട്ടനും ഒന്ന് ഒരിക്കൽ മാത്രം എന്റെ മുന്നിൽ വന്ന നീയുമാണ്... പുറത്തുനിന്ന് കാണുന്നവർക്കെന്താ വലിയവീട്ടിലെ ഏക പെൺ തരി നാല് ആങ്ങളമാരും ഇട്ടുമൂടാനുള്ള സ്വത്തും...നിനക്കറിയോ...ഏട്ടന്മാർക്ക് പോലും എന്റെ ശരീരത്തിലായിരുന്നു കണ്ണ് തരം കിട്ടുമ്പോയൊക്കെ എന്റെ ശരീരതിൽ പിടിക്കും... പേടിച്ചിട്ട് ഞാൻ എപ്പോഴും അമ്മക്ക് അരികിലെ നിൽക്കുള്ളൂ... സ്വന്തം വീട്ടിൽ വാതിലടക്കാതെ ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു... ഒരുദിവസം രാത്രി ആരോ വാതിലിൽ മുട്ടിയശേഷം ഉറങ്ങാൻ പോലും പേടിയായി... ഞാനൊളിചോടുന്നതിന്റെ തലേദിവസം കോളേജ് വിട്ട് വീട്ടിൽ വന്നപ്പോ അമ്മ അമ്പലത്തിൽ പോയിരുന്നു വീട്ടിൽ ജോലിക്കാരികളെ മാത്രമേ കണ്ടുള്ളൂ ഞാൻ കുളിക്കാനായി മുറിയിൽ കയറി ദാവണി ഊരി പുറകിൽ ആളനക്കം തോന്നി തിരിഞ്ഞുനോക്കുമ്പോ എന്നെ ആർത്തിയോടെ നോക്കുന്ന അച്ഛനെ കാണുന്നത് അടുത്തേക്ക് വന്ന അച്ഛനെ തള്ളിമാറ്റി പുറത്തേക്കോടി കൈയിലെ ദാവണിയും വാരിചുറ്റി ജോലിക്കാർക്കിടയിൽ ചെന്ന് നിൽക്കുമ്പോഴും എന്റെ പേടി മാറിയിരുന്നില്ല... അന്നത്തെ രാത്രി എങ്ങനെയോ വെളുപ്പിച്ചു പിറ്റേന്ന് കാലത്ത് ഉണ്ണിയേട്ടനോട് എന്നെ ഇന്നുതന്നെ എങ്ങോട്ടെങ്കിലും കൊണ്ടുപോവുമോ ഇനി ഞാൻ വീട്ടിലേക്ക് പോവില്ല എന്ന് പറഞ്ഞു ഒന്നും മിണ്ടാതെ പോയ ഉണ്ണിയേട്ടൻ അല്പം കഴിഞ്ഞു തിരിച്ചുവന്ന് കോളേജ് സ്റ്റോപ്പിൽ ഇറങ്ങേണ്ട എന്ന് പറഞ്ഞു വടകര എത്തി എന്നെയും കൂട്ടി കോഴിക്കോട് ബസ്സിൽ കയറി അവിടുന്ന് മൂപ്പര് ഒരു ഷർട്ട് വാങ്ങിമാറ്റിയിട്ടു കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് നേരെ കോയമ്പത്തൂർ അവിടുന്ന് ഡൽഹി പിനെ അവിടെയായിരുന്നു ചേട്ടൻ ദിവസവും ജോലിക്ക് പോയാൽ ജോലികഴിഞ്ഞു നേരെ വീട്ടിൽ വരും വീട്ടിലേക്കുള്ള സാധനങ്ങളെല്ലാം ഞങ്ങൾ
💬 Comments
View all comments