Chapter Title : വഴി തെറ്റിയ കാമുകൻ 7 [ചെകുത്താൻ]
പറഞ്ഞു ഒരുവിധത്തിൽ സമ്മതിപ്പിച്ചിട്ടുണ്ട് ഇനി മനസ് മാറാതിരുന്നാൽ മതിയായിരുന്നു
അവൻ ഷണ്ടനാണെന്നൊക്കെ പറഞ്ഞാൽ അത് കള്ളമാണെന്ന് അവർക്ക് മനസിലായാലോ
എന്ത് മനസ്സിലാവാൻ അവന് ശെരിക്കും പൊങ്ങില്ലെടോ
കുട്ടി ചവിട്ടി പൊട്ടിച്ചെങ്ങാനും കാണും അല്ലാതെ അവനെ കണ്ടാൽ അങ്ങനെയൊന്നും തോന്നില്ലല്ലോ
അതൊന്നുമല്ലടോ അവൻ അവളെ സ്വത്ത് കണ്ട് കെട്ടിയതാ പോരാത്തതിന് ഡോക്ടർ കൂടെ ആയോണ്ട് നല്ല വരുമാനം വരും എന്നൊക്കെ അവൻ കണക്ക് കൂട്ടിയതാ അല്ലാതെ അവന് അണ്ടിയില്ല അവനൊരു കുണ്ടനാണ്...
(വിശ്വാസം വരാത്ത പോലെ എന്നെ നോക്കി)എടാ... നിന്നോട് പറയണോ എന്ന് ഞാൻ കുറേ ആലോചിച്ചു പറയാതിരുന്നാൽ കൂടുതൽ പ്രശ്നമാവുകയെ ഉള്ളൂ എന്ന് തോന്നി
എന്താടാ എന്ത് പറ്റി
പേടിക്കാൻ മാത്രമൊന്നുമില്ല
കുട്ടിയില്ലേ
മ്മ്...
മ്മ്... ഇപ്പൊ അവളുടെ പെരുമാറ്റവും സ്വഭാവവും ഒക്കെ ഒരുപാട് മാറിപ്പോയി അവളിപ്പോ പഴയപോലെ അല്ല
എന്തേ...
അവസാനമായി ഉണ്ടായ പ്രശ്നം പറയാം അവളുടെ പോളോ ഇല്ലേ അതുമായി നേരെ പുതിയ സ്റ്റാൻഡിനു അകത്തേക്ക് കയറ്റി അവളും അവളെ അസിസ്റ്റന്റ് മെർലിൻ ഇല്ലേ അവർ രണ്ടുപേരും കൂടെ ആണ് വന്നത് മെർലിൻ നോക്കി നിന്നേ ഉള്ളൂ ഇവൾ *****ബസ്സിലെ ക്‌ളീനറെ മെർലിന്റെ ബാക്കിൽ പിടിച്ചു എന്നും പറഞ്ഞു പിടിച്ച് ഇടിച്ചു പഴുപ്പിച്ചുകളഞ്ഞു അവന്റെ പല്ലും മൂക്കിന്റെ പാലവും താടിയെല്ലും രണ്ട് കയ്യും ഒക്കെ പൊട്ടലുണ്ട് ചെവിയുടെകാര്യം ഇനി ശെരിയാവില്ല ഇടത്തെ കണ്ണിന്റെ കാര്യം പോക്കാണ് വലത്തേ കണ്ണിനു വലിയ കുഴപ്പമില്ല എന്നാ പറഞ്ഞേ പിടിച്ചുമാറ്റാൻ വന്ന ക്ണ്ടക്ടറെ പോലും വെറുതെ വിട്ടില്ല അവളെ ദേഹത്ത് തൊട്ടു എന്നും പറഞ്ഞു കൈ ഒടിച്ചുകളഞ്ഞു എന്നാ
💬 Comments
View all comments