Chapter Title : വഴി തെറ്റിയ കാമുകൻ 7 [ചെകുത്താൻ]
അറിഞ്ഞത് ഭാഗ്യത്തിന് ആരും വിഡിയോ ഒന്നും എടുത്തിട്ടില്ലെന്ന് തോന്നുന്നു ആ സി ഐ എഫ് ഐ ആറിൽ ഐപിസി 307, 308 ഒക്കെയാ എഴുതിച്ചേർക്കാൻ നോക്കിയേ മിനിസ്റ്ററെ കൊണ്ടും കമ്മീഷണറും വിളിച്ചത് കൊണ്ടാഅത് വെറും തല്ലു കേസ് ആക്കാൻ പറ്റിയത് അതിന് മിനിസ്റ്ററെകൊണ്ട് നേരിട്ട് വിളിപ്പിക്കാൻ ഫോണും ഓഫ് ചെയ്തുവെച്ചു കൊണക്കാൻ പോയ ആ മൈരനെ അങ്ങേരുടെ മറ്റോളെ കാലിന്റെ എടേന്ന് തപ്പി എടുത്തതാ നീ പോവും മുൻപുള്ളത് കുറേ ഒക്കെ നിനക്കറിയുന്നതല്ലേ നീ പോയ ഈ മൂന്നുമാസത്തിനിടക്ക് ഇതിപ്പോ എത്രാമത്തെ പ്രശ്നം ആണെന്ന് നിനക്കറിയുമോ നമ്മള് പണിയുംപോലെ സ്ഥലവും സന്ദർഭവും നോക്കിയാണെങ്കിൽ സാരമില്ലായിരുന്നു മാത്രോമല്ല കൈയിൽ കിട്ടുന്നവനെയൊക്കെ ഇടിച്ചു പൊളിച്ചു നാശമാക്കുന്ന വൃത്തികെട്ട പണി പണിയുന്നു അതും ആളും തരവും നോക്കാതെയാ പണിയുന്നെ കഴിഞ്ഞമാസം രാത്രി ചെക്കിങ്ങിനു വണ്ടി നിർത്തിച്ച ഡ്യൂട്ടിയിലുള്ള പോലീസുകാരനെയാണ് അടിച്ചേ രണ്ട് ദിവസമയാൾ ഐസിയുവിൽ കിടന്നു അതൊന്ന് ഒതുക്കാൻ വേണ്ടി ആരുടെയൊക്കെ കാല് പിടിച്ചെന്ന് എനിക്കുതന്നെ നിശ്ചയമില്ല ശെരിയാ അവളെന്റെ അനിയത്തിയാ അവക്ക് വേണ്ടി ആരെ കാലിപിടിക്കാനും എനിക്ക് മടിയില്ല പക്ഷേ ഇങ്ങനെ പോയാൽ അവൾ എന്തൊക്കെ കാണിച്ചുകൂട്ടും എന്നറിയില്ല ആരെങ്കിലും പടമായാൽ പിനെ നമ്മൾ ആരെപിടിച്ചിട്ടും എന്ത് ചെയ്തിട്ടും കാര്യമുണ്ടാവില്ല
മ്മ്...
നിന്നോട് ഇത്പറയരുത് എന്നൊക്കെ അവൾ എന്നോട് പറഞ്ഞിട്ടുണ്ട് പറയാതെ നിന്നാൽ അവള് കൈയിൽനിന്ന് പോവും ഒരുപാട്‌വട്ടം പറഞ്ഞുനോക്കി ഈ കാര്യത്തിൽ അവൾ അനുസരിക്കുന്നില്ല എനേം അമലിനേം ഏട്ടൻമാരായി കാണുന്നതുകൊണ്ടാവണം ഞങ്ങൾ പറയുന്നതൊക്കെ മിണ്ടാതെ നിന്നു കേട്ട് മൂളിക്കോളും പക്ഷേ അനുസരിക്കുന്നില്ല നീ പറഞ്ഞാലവൾ അനുസരിക്കും എനിക്കുറപ്പുണ്ട്
മ്മ്...ഞാൻ
💬 Comments
View all comments