Chapter Title : വഴി തെറ്റിയ കാമുകൻ 7 [ചെകുത്താൻ]
അവളെ ഒന്നും ചെയ്യാനുള്ളതൊന്നും അവനില്ലെന്നു...
ഉമ്മ : ശെരിക്കുമാണോ...
ഞാൻ : അല്ല കള്ളം... എന്റുമ്മാ കല്യാണം കഴിഞ്ഞിട്ട് രണ്ട് കൊല്ലമാവാറായി അവക്ക് കുട്ടിയുണ്ടോ അത് പോട്ടെ കല്യാണം കഴിഞ്ഞതിന്റെ എന്തേലും ഉടച്ചിലവളെമേലുണ്ടോ
ഉമ്മ : (ഒന്നാലോചിച്ച ശേഷം) അൽഹംദുലില്ലാഹ്... ഇനി അവനേം അവളേം ഒന്ന് സമ്മതിപ്പിച്ചാൽ മതി ഇത്രയും ചെയ്ത പടച്ചോൻ തന്നെ അതിനൊരു വഴികാണിക്കും
അത് കഴിഞ്ഞപ്പോ മൂപ്പത്തിക്ക് ഭയങ്കര സന്തോഷമായിരുന്നു
ആഹാ... അത് പൊളിച്ചു...അപ്പൊ ഞങ്ങളെ ജോയിന്റ് ആക്കാൻ ഉമ്മ എടുത്ത ആദ്യ സ്റ്റെപ്പാണ് ഈ കുട്ടികളെ കൂട്ടാൻ പറഞ്ഞയക്കൽ അല്ലേ
അതേ... ഞാനിപ്പോ നിന്റെ കൂടെ വരാൻ നേരം നിനേം അവളേം കുറച്ചുനേരമെങ്കിലും ഒറ്റക്ക് സംസാരിക്കാൻ വിടണമെന്നൊക്കെ ഉമ്മ എന്നെ പറഞ്ഞു സെറ്റക്കുവായിരുന്നു അകത്ത്ന്ന്
(സന്തോഷത്തിൽ അവളെ പിടിച്ചൊരുമ്മ കൊടുത്തു)ഞാനിത് ഉമ്മാന്റെ അടുത്ത് ഓപ്പണാക്കാൻ എന്ത്ചെയ്യുമെന്നാലോചിക്കുകയായിരുന്നു ഇനി അത് ഉമ്മ ആലോചിച്ചോട്ടെ
വണ്ടിയുമെടുത്തു മുന്നോട്ട് നീങ്ങി
അവന് പൊങ്ങാത്തതറിഞ്ഞു പടച്ചോന് നന്ദിപറഞ്ഞതിനുമ്മാനെ കുറ്റം പറയാൻ പറ്റില്ല
അതെന്തേ...
അത്രയും സുന്ദരിയായ അവളെ സ്വന്തം മോന് മാത്രമായി കിട്ടുമെന്നറിഞ്ഞാൽ അറിയാതെ നന്ദി പറഞ്ഞുപോവില്ലേ
(ഇത്ത പറഞ്ഞത് എന്നെ ഒത്തിരി സന്തോഷിപ്പിച്ചു എങ്കിലും ഇനിയും കേൾക്കാനുള്ള കൊതികൊണ്ട് ഉള്ളിൽ അടക്കികൊണ്ട്) അത്രക്കൊക്കെ ഉണ്ടോ
എന്ത് സുന്ദരിയാണവൾ ഞാൻ കണ്ടതിൽ വെച്ചേറ്റവും സുന്ദരിമാരിൽ ഒന്നവളാണ് അവളെ അടുത്തുകണ്ട നിമിഷം എന്റെമോനെ ആദ്യമായി നിന്റെ ചിത്രങ്ങളൊന്നും പൂർണമല്ലെന്നെനിക്ക് തോന്നിപോയി നീ വരച്ച ചിത്രങ്ങളിലൊന്നും അവളുടെ സൗന്ദര്യമൊതുങ്ങിയില്ല
ശെരിക്കും അത്രക്ക് ബോറാണോ എന്റെ വര
അവളെ വരച്ചതും അവളെയും കണ്ടാൽ ആരുമിതേ പറയൂ
അതെനിക്കും തോന്നാറുണ്ട്
അതുതന്നെയാ ഞാനും
💬 Comments
View all comments