Chapter Title : വഴി തെറ്റിയ കാമുകൻ 7 [ചെകുത്താൻ]
സംസാരിക്കാനോ പോലും പറ്റിയില്ലല്ലോ അതൊക്കെ ആലോചിച്ചു കിടന്ന് ഉറക്കം പോയി...എന്ത്ചെയ്യുകയാ...
കാണാഞ്ഞിട്ട് ഉറക്കം പോയ ആളെ കാണാൻ വന്നതാ...
ഹേ...
ആ...
അവരെങ്ങാനും അറിഞ്ഞാൽ നാട്ടുകാർ മുഴുവൻ അറിയും എല്ലാരും കൂടെ തല്ലി കൊല്ലും
എന്തേ... ചാവാൻ പേടിയുണ്ടോ
മ്മ്...എനിക്ക് പേടിയാ എനിക്കിനിയും ഒരുപാട്കാലം ആരുമറിയാതെയാണെങ്കിലും ചേട്ടന്റെകൂടെ ജീവിക്കണം
ഓഹോ...എന്നാ ഞാൻ പോട്ടെ...
ഹേ... ശെരിക്കും ഇവിടണോ ഉള്ളേ
ആടീ ഞാൻ പുറത്തുണ്ട്...
ഞാനിപ്പോ വരാം ഡ്രസ്സ് മാറ്റട്ടെ
എന്തിന് ഇപ്പൊ ഇട്ടതു മതി
അയ്യേ... ഞാൻ ചേട്ടൻ കൊണ്ടുവന്ന നൈറ്റ് ഡ്രസ്സാ ഇട്ടിരിക്കുന്നത്
അതിനെന്താ ഇവിടിപ്പോ നിനെക്കാണാൻ വേറാരുമില്ലല്ലോ
മ്മ്... ഇപ്പൊ വരാം...
സിഗരറ്റ് വലിച്ചുകൊണ്ട് അലക്കു കല്ലിൽ അവളെ കാത്തിരിക്കെ ഇരുളിൽ വീടിനു പുറകിലെ വാതിൽ തുറന്നു ബെഡ്ഷീറ്റ് പുതച്ച രൂപം പുറത്തേക്കിറങ്ങിവരുന്നത് കണ്ടു അവൾ ചുറ്റും നോക്കികൊണ്ട് എന്റെ അരികിലേക്ക് പതിയെ നടന്നെത്തി കൈയിലെ സിഗരറ്റ് വാങ്ങി എറിഞ്ഞു കൊണ്ട് മടിയിലേക്കിരുന്നു
വലിക്കരുതെന്ന് എത്രപറഞ്ഞാലും കേൾക്കില്ല
അവളെ ചേർത്തുപിടിച്ചുകൊണ്ട്
കേൾക്കാതെ പിന്നെ ഇപ്പോഴും കേട്ടു...
കേൾക്കും പക്ഷേ അനുസരിക്കില്ല...
ഉമ്മ വെച്ചശേഷം കവിളിൽ കടിച്ചു
ഇപ്പോഴാണോ ഒന്ന് കാണാൻ തോന്നിയെ
അതെന്താ ഞാൻ നേരത്തെ വന്നില്ലേ
വന്നു... പക്ഷേ അവരുള്ളൊണ്ട് ശെരിക്കൊന്ന് സംസാരിക്കാൻ പോലും പറ്റിയില്ല
മ്മ്... അവരെപ്പോഴാ പോവുന്നെ
അവരെ മരുമോൾ വന്നിട്ടേ പോവൂ...
മ്മ്...
സങ്കടായോ...
ഹേയ്... അവരുള്ളോണ്ട് ഒന്ന് സംസാരിക്കാൻ പോലും പറ്റില്ല...
ചേട്ടൻ വരുമെന്നറിഞ്ഞിരുന്നേൽ ഞാനേൽക്കില്ലായിരുന്നു... "രാഹുലേട്ടന്റെ റൂം മേറ്റ് രണ്ടുമാസത്തെ ലീവിന് അടുത്തമാസം നാട്ടിൽ വരികയാ അമ്മയേം കുട്ടികളേം തല്ക്കാലം എവിടേലും ആക്കാൻ പറ്റിയാൽ എനെ
💬 Comments
View all comments