0%

Chapter Title : വഴി തെറ്റിയ കാമുകൻ 7 [ചെകുത്താൻ]

ഓൺ ചെയ്തു നെറ്റ് കണക്റ്റ് ചെയ്തു ക്യു എൻ ബി അക്കൗണ്ട് ഓപ്പൺ ചെയ്തു ചെക്ക്ബുക്ക്‌ എടുത്തു വെച്ചുകൊണ്ട് അവളെ നോക്കി

അക്കൗണ്ട് നമ്പറൊക്കെ റെഡി അല്ലേ

അതേ എന്തേ

പൈസ ഇടും മുൻപ് ചോദിച്ചു എന്നെ ഉള്ളൂ

ഖത്തർ റിയാൽ റേറ്റ് എങ്ങനെയാ ഇപ്പൊ

ഇരുപതാം തിയതി കഴിഞ്ഞില്ലേ ടോപ്പ് റേറ്റ് ആണ്

അക്കൗണ്ടിൽ പത്തായിരം റിയാൽ മാത്രം ബാലൻസ് നിലനിർത്തി ബാക്കി മുഴുവനും ട്രാൻസ്ഫർ ചെയ്തു ക്യു എൻ ബി യിൽ നിന്നും വന്ന മെയിൽ തുറന്നു കൺഫേം ആണെന്ന് റിപ്ലൈ മെയിൽ അയച്ചു

ചെക്ക് ബുക്ക്‌ എടുത്തു അന്പത്തിനായിരത്തിന്റെ രണ്ട് ചെക്കും പതിനഞ്ചും അഞ്ചും ലക്ഷത്തിന്റെ ഓരോ ചെക്കും എഴുതി ഒപ്പിട്ടു ഒപ്പം തന്നെ ഏഴ് ലക്ഷത്തിന്റെ ഒരു ചെക്ക് കൂടെ എഴുതി ഒപ്പിട്ടുകൊണ്ട് എഴുലക്ഷത്തിന്റെ ചെക്ക് കീറി അവളുടെ കൈയിൽ കൊടുത്തു

ഈ പൈസ ഒന്ന് പെട്ടന്ന് എടുത്തുതരാമോ

അവൾ ചെക്കിലേക്കും എന്നെയും നോക്കിയ ശേഷം കമ്പ്യൂട്ടറിന് മുന്നിൽ ചെന്നിരുന്നു കുത്തി വിശ്വാസം വരാത്തപോലെ എന്നെ നോക്കി

എന്തേ...

ഇത്രയും പൈസയോ

എന്തേ നിങ്ങളുടെ ബാങ്ക് ഇത്രയും പൈസ എടുക്കില്ലേ

അതല്ല... പതിനാറെ മുക്കാൽ കോടിയൊക്കെ

കണ്ണ് വെക്കല്ലേ പെണ്ണേ കഷ്ടപ്പെട്ടുണ്ടാക്കിയതാ

അവൾ ബെല്ലടിച്ചതും അങ്ങോട്ട് വന്ന ആളുടെ കൈയിൽ ചെക്ക് കൊടുത്തുകൊണ്ട് പെട്ടന്ന് തരാൻ പറഞ്ഞു

അയാൾ ചെക്കുമായി പുറത്തേക്ക് പോയി

അവൾ സന്തോഷത്തോടെ എന്നെ നോക്കി

എന്തേ ഇത്ര സന്തോഷിക്കാൻ

ജോലിക്ക് കയറി ഒരുമാസം അവറായേ ഉള്ളൂ എന്റെ ടാർജറ്റ്‌ അൻപത് ലക്ഷമാണ് ഇന്ന് ഇരുപത്തിനാല് ആയി ഇന്നുവരെ ഏഴ് ലക്ഷം മാത്രമാണ് എനിക്ക് പറ്റിയത് ഇതിപ്പോ ഇത്രേം പൈസ വന്നതോടെ എന്റെ ടാർജറ്റ്‌ കവർ ആയി

ഓഹ് അതായിരുന്നോ... അല്ല അപ്പൊ ഞാൻ ആദ്യം വന്നപ്പോ കണ്ട പെണ്ണായിരുന്നു എന്റെ അകൗണ്ട് ശെരിയാക്കിത്തന്നത് എങ്കിൽ നിനക്ക് ടാർജറ്റ്‌ കവറാവില്ലേ

ഇല്ല... അത് അവൾക്കായിരുന്നു കിട്ടുക മാത്രമല്ല ഇതിപ്പോ എനിക്ക് വലിയൊരു സംഖ്യ കമ്മീഷനും വരും

അവൾ തിരക്കിലായത് നന്നായി അല്ലേ...

അതേ... ഞാൻ പെട്ടു നിൽക്കുമ്പോ രക്ഷിക്കാൻ ഇയാള്തന്നെ

💬 Comments

View all comments