Chapter Title : വഴി തെറ്റിയ കാമുകൻ 7 [ചെകുത്താൻ]
വന്നല്ലോ... കാലത്തും ഇപ്പോഴും
ഓഹ് രണ്ടും ആക്സിഡന്റ്ലി നടന്നതല്ലേ
എന്നാലും
ചെക്കുമായി പോയ ആള് തിരികെ അകത്തേക്ക് വന്നു അയാളോട് പൈസ വാങ്ങി എനിക്കുനേരെ നീട്ടി
എണ്ണി നോക്കിക്കോ...
അവിടെ ഇരുന്ന് മുഴുവനുമെണ്ണി
ശെരി റിയ എനിക്കിത്തിരി പണി ബാക്കിയുണ്ട്
പൈസയും ചെക്കും ലാപ്പും ബാഗിലെക്ക് വെച്ചു എ ടി എം അവളെ കാണിച്ചുകൊണ്ട്
ഇതിന് പാസ്‌വേഡ് സെറ്റ് ചെയ്യാൻ അവൾ എനിക്കൊപ്പം പുറത്തേക്കിറങ്ങി എൻട്രൻസിൽ തന്നെ വെച്ചിരിക്കുന്ന മെഷീനിൽ കാർഡ് ഇട്ടു പാസ്സ്‌വേർഡ് സെറ്റ് ചെയ്തുതന്നു
ഞാൻ പോട്ടെ മെസ്സേജ് ചെയ്യാം
അവൾ തലയാട്ടി
നിനക്കൊരു സമ്മാനം നിന്റെ മേശപ്പുറത്തുണ്ട്
എന്തെന്ന ഭാവത്തിൽ അവളെനെ നോക്കി
ചെന്ന് നോക്ക്
അകത്തേക്ക് പോയ അവൾക്കു പുറകെ ചെന്ന് ടേബിളിലും വലിപ്പിലും തിരയുന്നത് നോക്കികൊണ്ട് നിൽക്കെ ഒന്നും കിട്ടാതെ തല ഉഴർത്തി എന്നെ നോക്കിയ അവളെ പേപ്പറിന് നേരെ കണ്ണ് കാണിച്ചു അവൾ ചെന്ന് പേപ്പറെടുത്തു കൊണ്ട് എന്നെ നോക്കി പേപ്പറിലേക്ക് മുഖം തിരിച്ചു അത്ഭുതത്തോടെ എന്നെ നോക്കി
എങ്ങനെ ഞാൻ കരുതി വെറുതെ വരഞ്ഞു കളിക്കുകയാണെന്ന്
അവൾക്കടുത്തേക്ക് നീങ്ങി അവളുടെ കണ്ണിലേക്കു നോക്കികൊണ്ട് അടുത്തേക്ക് നീങ്ങുംതോറും അവൾ പുറകിലേക്ക് നീങ്ങി ഭയവും നിസ്സഹായതയും പ്രണയവും ഒരുപോലെ അവളുടെ കണ്ണിൽ മിന്നിമറിഞ്ഞു പുറകിലെ ഷെൽഫിൽ തട്ടിനിന്ന അവളുടെ കൈയിലുള്ള അവളുടെ ചിത്രം വരച്ച പേപ്പർ നിലത്തേക്ക് വീണു അവളുടെ തൊട്ടു മുന്നിൽ നിന്നുകൊണ്ട് ഭയം നിറഞ്ഞ മുഖത്തോടെ കണ്ണുകൾ ഇറുക്കിയടച്ചു നിൽക്കുന്ന അവളുടെ മുഖത്ത് നോക്കി
റിയാ... ഞാൻ നിന്നോട് പറഞ്ഞത് കള്ളമല്ലെന്ന് നിന്നെ അറിയിക്കാൻ ഞാൻ നിന്റെ നെറ്റിയിലൊരുമ്മ വെച്ചോട്ടെ...
കണ്ണ് തുറന്നതും കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകിയിറങ്ങി യത് തുടച്ചുകൊണ്ട് വിശ്വാസം വരാത്തപോലെ എന്നെ നോക്കി
നീ ഒക്കെ ആണെങ്കിൽ മാത്രം...
പറഞ്ഞു പൂർത്തിയാക്കും മുൻപവൾ എന്റെ നെഞ്ചോട് ചേർന്നു കെട്ടിപിടിച്ചു പിടി മുറുക്കികൊണ്ട് കവിളിൽ ഉമ്മവെച്ചു അവളെ ചുറ്റി പിടിച്ചുകൊണ്ട് മുതുകിൽ തടവുമ്പോ അവൾ നെഞ്ചിൽ ചേർന്നു തോളിൽ മുഖം ചേർത്തു കുലുങ്ങി കൊണ്ടിരുന്നു ദൃഡമായ അവളുടെ മാറിടങ്ങൾ നെഞ്ചിൽ അമർന്നുനിന്നു മുഖം ഉയർത്തി എന്റെ
💬 Comments
View all comments