Chapter Title : വഴി തെറ്റിയ കാമുകൻ 7 [ചെകുത്താൻ]
നിന്നു അവരിൽ ഒരാളെ നഷ്ടപെടുക എന്നത് തന്നെ എനിക്ക് ചിന്തിക്കാൻ പറ്റില്ല... എനിക്കറിയാം ലച്ചുവിന് അവളോടുള്ള ബന്ധം പ്രശ്നമല്ല പക്ഷേ അഫിയേ എനിക്ക് നഷ്ടമാവുമോ അല്ലെങ്കിൽ അഫിക്ക് വേണ്ടി ലെച്ചു എന്നെ വേണ്ടെന്നു വെക്കുമോ... രണ്ടായാലും ഇനി ഒരു തകർച്ചകൂടെ എന്നെകൊണ്ട് താങ്ങാൻ വയ്യ... ഇനി ലച്ചു പറഞ്ഞപോലെ അവളെ അഫി എങ്ങാനും എന്തേലും ചെയ്യുമോ...
ഭയം നിറഞ്ഞ മനസുമായി ഡോറിന് നേരെ നടന്നു ഡോറിൽ തട്ടി തുറക്കാൻ വൈകിയതും ഉറക്കെ തട്ടി
തുടരും...
💬 Comments
View all comments