0%

Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]

പൊടിയുടെ മറ്റൊരു ബോട്ടിൽ എടുത്ത് നീട്ടികൊണ്ട്

അത് കാശ്മീരി ആണ് കളറേ ഉള്ളൂ ഇതാവുമ്പോ കളറിത്തിരി കുറഞ്ഞാലും ഗുണമുണ്ട്...

അത് മതി...

കൈയിലെ മുളകുപൊടി പാത്രം കണ്ട് ഭയന്ന മുഖത്തോടെ ഞങ്ങളെ നോക്കി രക്ഷക്കെന്ന പോൽ ചുറ്റും നോക്കി നിസ്സഹായനായി ഇരുന്നു

ഗ്ലാസിലെ വെള്ളം കുറച്ചുകൂടി മറിച്ചുകൊണ്ട് അതിലേക്ക് മുളക് പൊടി ഇട്ടു നനവൽപ്പം കുറവായതിനാൽ അല്പം കൂടെ വെള്ളം ചേർത്തു സ്പൂൺ‌കൊണ്ട് കുഴച്ചു പേസ്റ്റ് പരുവത്തിലാക്കി

വിറക്കുന്ന കൈകളിൽ മഗ്ഗ്‌ പിടിച്ചുകൊണ്ട് ഭയത്തോടെ നോക്കുന്ന അവനെ നോക്കി

വേഗം കുടിക്ക് ഉറങ്ങണ്ടേ നമുക്ക്

ഭയത്തോടെ നോക്കി നിൽക്കെ അഫി എന്നെ നോക്കി കണ്ണ് കൊണ്ട് കൈയിലെ അപ്പക്കോലും അവനെയും കാണിച്ചതും ഞാൻ ചിരിയോടെ അവളെ നോക്കി തല ആട്ടി പുറകിൽ ചെന്നു നിന്ന് അവന്റെ മുടിയിൽ തലോടികൊണ്ട് മുറുകെ പിടിച്ച അവളുടെ കൈയിലെ അപ്പക്കോൽ മുതുകിൽ ചേർത്തുവെച്ചു മുടിയിൽ മുറുക്കി പിടിച്ചുകൊണ്ട് അവന്റെ മുതുകിലെ അവളുടെ ചിത്രത്തിന് ചുറ്റും ഒടിച്ചു നോക്കിയ ശേഷം മുകൾ ഭാഗത്തെ മാംസത്തിൽ അപ്പക്കോലിന്റെ മുന ഇറക്കി

ആ... (ശബ്ദം പുറത്തേക്ക് വന്നതും ഇടം കൈയ്യാൽ സ്വയം വാ പൊത്തി കൊണ്ടവൻ തിരിഞ്ഞു നോക്കി)

ചുണ്ടിൽ വിരിഞ്ഞ ഭയപ്പെടുത്തുന്ന ചിരിയോടെ അവനെ നോക്കികൊണ്ടവൾ അപ്പ കോലിന്നാൽ അവളുടെ ചിത്രത്തിന് വശത്തുകൂടെ അവന്റെ മുതുകിലെ മാംസം വലിച്ചു കീറി കൊണ്ട് വൃത്തം തീർക്കുമ്പോ ശബ്ദം പുറത്ത് വരാതിരിക്കാനായി വാ പൊത്തിയ കൈയിൽ കടിച്ചു പിടിച്ച് കണ്ണീരൊലിപ്പിക്കുന്ന അവന്റെ അവസ്ഥ കണ്ട് ഉള്ളിൽ നിറഞ്ഞ സന്തോഷത്തോടെ അവന്റെ മുഖത്തേക്ക് മാത്രം നോക്കി നിൽക്കെ പതിയെ പതിയെ അവളുടെ കൈയിലെ അപ്പക്കോൽ മുതുകിലൂടിഴഞ്ഞു വൃത്തം തീർക്കുമ്പോയേക്കും അവന്റെ മുതുകിൽ നിന്നും വായിൽ നിന്നും ഒലിച്ച രക്തം തറയിലേക്ക് ഉറ്റി വീണു കൊണ്ടിരുന്നു

വര നിർത്തി എന്നെ നോക്കി മനോഹരമായി ചിരിച്ചു അവന് നേരെ തിരിഞ്ഞു ആശ്വാസത്തോടെയും തളർച്ചയോടെയും കൈ താഴ്ത്തി മാറ്റിൽ കുത്തി ഞെരങ്ങുന്ന അവനെ നോക്കി

അഫി : നിനക്ക് പത്ത് സെക്കന്റ്സമയമുണ്ട് അതിനുള്ളിൽ അത് കുടിച്ചു തീർത്തില്ലെങ്കിൽ നിന്റെ ദേഹം മുഴുവനും ഇതുപോലെ ഞാൻ

💬 Comments

View all comments