Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]
കുറേ കാലമായുള്ള എന്റെ ഒരു സംശയം ചോദിച്ചോട്ടെ...
ചോദിക്കെടാ...
ഞാൻ നിന്നെ ശെരിക്കും എന്താ വിളിക്കണ്ടേ അച്ഛാന്നോ അതോ ആശാനെന്നോ ഏട്ടാന്നോ...
നീ ഇപ്പൊ എന്നെ എന്താ വിളിക്കാറ്
ഷെബീ നീ എടാ ബ്ലഡിഫൂൾ എന്നൊക്കെ
അത് അങ്ങനെ തന്നെ മതി
എനെ പ്രസവിച്ചില്ലേലും എന്റെ അമ്മയല്ലേ അമ്മേടെ കെട്ടിയോൻ അച്ഛൻ തന്നെ അച്ഛനെ പേര് വിളിക്കുകയെന്ന് പറഞ്ഞാൽ മോശമല്ലേ...
ആരുമില്ലാത്തപ്പോ നീ എന്ത് വേണേലും വിളിച്ചോ ആരേലും ഉള്ളപ്പോ നീ പഴയ പോലെതന്നെ വിളിച്ചാൽ മതി
അത് മതിയെടോ അച്ഛാ...
വണ്ടിയെടുക്കെടാ... ഹോസ്പിറ്റലിൽ ചെന്ന് അവരെ കാണണം... പിനെ വീട്ടിൽ ചെന്ന് കുറേ ദിവസത്തെ കണക്ക് ശെരിയാക്കാനുണ്ട്... നീ എന്നെ ഹോസ്പിറ്റലിൽ ആക്കിയിട്ട് ആശാന്റെ കല്യാണപരിപാടി സെറ്റാക്കാൻ നോക്ക്
അപ്പൊ നീ എങ്ങനെ തിരിച്ചുവരും...
ചിത്രെടെ കൈയിൽ അഫിയുടെ വണ്ടിയുണ്ട് നീ അതെടുത്തു തിരിച്ചോ
കല്യാണ പരിപാടി അല്ലേ അതിനുള്ള ഓട്ടത്തിന് ബൈക്കാണ് നല്ലത് ഞാൻ ഇതെടുത്തു പോയിക്കോട്ടെ
മ്മ്... ശ്രെധിച്ചു പോണം
ആ...പിനെ തുരുമ്പിന്റെ ടീം നമ്മുടെ നാട്ടിലും സാധനം ഇറക്കാൻ തുടങ്ങീട്ടുണ്ട്...
മ്മ്... എല്ലാം ഒരുമിച്ച് കൂട്ടിലുള്ള ടൈം നോക്ക്... അവരെ കഴപ്പങ്ങ് തീർക്കാം...
ശെരി... അവർക്ക് പുഴക്കരയുള്ള ഫാക്ട്ടറിയിൽ എന്തോ പരിപാടിയുണ്ട് അത് ഈ അടുത്ത് ഒരു ഒന്നര രണ്ട് മാസത്തിനുള്ളിലാണ് ആർക്കോ വിറ്റത് വാങ്ങിയതേതോ പുറംനാട്ടുകാരാ അവരാണെൽ വാങ്ങിയ ശേഷം ഇങ്ങോട്ട് വന്നിട്ടുമില്ല... അതിന് ശേഷമാണ് അവര് അവിടുള്ള ഷട്ടറുകളൊക്കെ മാറ്റി പണിയിച്ചു, മെഷീൻ ഒക്കെ ഒഴിവാക്കി പക്ഷേ പുതിയ മെഷീൻസ് വെക്കുകയോ അങ്ങോട്ടുള്ള വഴിയും ചുറ്റുമുള്ള കാടും ഒന്നും
💬 Comments
View all comments