Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]
നോക്കി ആടുത്ത നിമിഷം മുന്നോട്ട് കുതിച്ച അവളെ വിട്ട് ഓടി മേശയെ വട്ടം ചുറ്റുന്നതിനിടെ എന്റെ കട്ടിലിലെ തലയിണ എടുത്തവളെന്നെ എറിഞ്ഞെങ്കിലും അത് പിടിച്ചുകൊണ്ടവളെ തിരിച്ചറിഞ്ഞു കൊണ്ട് പുറത്തേക്കോടി പുറകെ തന്നെ എവിടുന്നോ കയ്യിലാക്കിയ വടിയുമായി അവളും ഓടി വീടിനു ചുറ്റും ഓടുന്നതിനിടെ മറു വശത്ത് കൂടെ തിരിഞ്ഞോടിവന്ന അവളുടെ കൈയിലെ വടിയിൽ നിന്നും തലനാരിഴക്ക് രക്ഷപെട്ടുകൊണ്ട് തിരിഞ്ഞോടി പറമ്പിലൂടെ എനിക്ക് പുറകെ കൊലവിളിയുമായി അവളും ഓടി പുഴക്കരയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും അവളെ ഇട്ടോടിക്കുന്നതിനിടെ അവളെ പുഴയിലേക്ക് തള്ളിയിട്ടു പെട്ടന്ന് വീണകൊണ്ടോ കാലങ്ങളായി നീന്താത്തകൊണ്ടോ അവൾ മുങ്ങി അത് കണ്ടതും പുഴയിലേക്ക് ചാടി അവളെ പിടിച്ചു കരക്ക് കയറ്റി ഇരുത്തിയതും തളർന്ന അവളെന്റെ തോളിൽ ചാഞ്ഞു കിടന്നു അവൾ മുങ്ങുന്നത് കണ്ട് പേടിച്ചുപോയഞാൻ ദീർഗ ശ്വാസമെടുത്തു അവൾ പതിയെ മുഖം ഷോൾഡറിൽ തുടച്ചുകൊണ്ടിരിക്കെ കൈ മസിലിൽ അമർത്തി കടിച്ചു
ആ... ഇത്താ... വിട്... വേദനാവുന്നു... വിടെടീ... വിടാൻ...
പിടച്ചുകൊണ്ട് കൈ വിടുവിച്ചു അവളെന്നെ നോക്കി അവളെ പിടിക്കാൻ നോക്കിയതും പാവം പോലെ ഇരുന്ന് കവിളിൽ തടവികൊണ്ട്
ദുഷ്ട്ടാ... എന്റെ കവിള് മുറിഞ്ഞെന്നാ തോന്നുന്നേ...
അവളുടെ മുഖം പിടിച്ചു നോക്കുമ്പോ വെളുത്ത കവിളിൽ പല്ലുകളുടെ പാട് ചുവന്നുകിടക്കുന്നത് കണ്ടു
എന്നാലും എന്ത് കടിയാഡീ കടിച്ചേ കൈയിലെ ഇറച്ചിയവിടെ ഉണ്ടോന്ന് നോക്ക്
നന്നായി... എന്നെ കടിച്ചിട്ടല്ലേ... എന്നെ കടിച്ചാ ഞാനും കടിക്കും...
പുഴയിൽ മുങ്ങിപ്പോയപ്പോ രക്ഷിക്കാൻ വന്നിട്ടല്ലേ നിനക്കെന്നെ കിട്ടിയത്
ആര് മുങ്ങിപ്പോയി നിന്നെ കിട്ടാൻ എന്റെ നമ്പറല്ലെ അതൊക്കെ... അയ്യേ... പാവം... തോറ്റുപോയി...
പോടീ തെണ്ടീ...
എന്നാലും ആകെ
💬 Comments
View all comments