Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]
പിന്നെ...
(ചിരിച്ചോണ്ട് കവിളിൽ തട്ടിക്കൊണ്ട്) പേടിക്കാതെ പറയെടാ...
(പേടിയോടെ അവളെ നോക്കുന്നത് കണ്ട്) ഞാനിവിടുള്ളപ്പോ എന്റെ സമ്മധമില്ലാതെ അവൾ നിന്നെ തൊടില്ല... (അഫിയെ നോക്കി) തൊടുമോ നീയിവനെ...
ഇക്കാന്റെ സമ്മതമില്ലാതെ തൊടില്ല
കേട്ടില്ലേ... ഇനി പേടിക്കാതെ പറഞ്ഞോ...
കണ്ടപ്പോ കൊതി തോന്നി...
എന്ത് കണ്ടപ്പോ...
(അവളെ ഒന്ന് നോക്കിയ ശേഷം എന്നെ നോക്കി അവന്റെ പേടിയൊക്കെ മാറിയിരിക്കുന്നു) മുന്നും ബാക്കുമൊക്കെ...
(കേൾക്കാൻ താല്പര്യമുള്ള ചിരിയോടെ)ആണോ... കണ്ടപ്പോ എന്താ തോന്നിയെ...
നല്ല...ചരക്കാണെന്നു തോന്നി...
എന്നിട്ട്... തൊട്ടപ്പോ ഇഷ്ടമായോ...
മ്മ്... നല്ല സുഖമുണ്ടായിരുന്നു...
(വലം കൈയിൽ അവന്റെ കഴുത്തിൽ പിടിച്ച് തൂക്കിയെടുത്ത് ഇടം കൈ അവന്റെ കവിളിൽ ആഞ്ഞു പതിച്ചു)പൊലയാടി മോനേ... എന്റെ പെണ്ണിനെ തൊട്ടതും പോര അത് എന്നോട് തന്നെ പറയുന്നോ...
വായിൽ നിന്ന് ചോര ഒലിച്ചിറങ്ങിക്കൊണ്ട് നിൽക്കുന്ന അവനിൽ നിന്നും അല്പം മുൻപ് അകന്നുപോയ ഭയം ഇരട്ടിയായി അവനിൽ വന്നുനിറയുന്നത് കണ്ടു നിലം തൊടാതെ നിൽക്കുന്ന അവനെ പുറകിലേക്കേറിഞ്ഞതും ചുവരിൽ ഇടിച്ചു വീണ അവനടുത്തേക്ക് നടക്കുന്ന എന്നെ നോക്കി ഭയത്തോടെ കൈ കൂപ്പി കൊണ്ട് എന്തോ പറയാൻ വാ തുറന്നു വായിലെ രക്തം പുറത്തേക്ക് തുപ്പിയതിനൊപ്പം നാല് പല്ലുകളും പുറത്തേക്ക് വന്നു വാ മുഴുവൻ രക്തം നിറഞ്ഞു നിൽക്കുന്ന അവൻ മരണത്തെ കണ്ടപോലെ എന്നെ നോക്കി
എന്നെ വിട്ടേക്ക്... എനിക്കൊന്നും വേണ്ട... എന്നെ വെറുതെവിട്ടാമതി... പൊന്നും പൈസയും വണ്ടിയും ബിൽഡിങ്ങും എല്ലാം ഞാൻ തിരിച്ചുതരാം...എന്നെ വെറുതെ വിട്ടാൽ മാത്രം മതി...
(അവനരികിൽ മുട്ട് കുത്തി ഇരുന്നു)ഹ്റാ...തൂ...(അവന്റെ മുഖത്തേക്ക് കാർക്കിച്ചു തുപ്പി) നീ പറഞ്ഞ പൊന്നും പണവും കാറും
💬 Comments
View all comments