0%

Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]

സോഫയിൽ അരികിൽ ഇരുത്തി ജാസ്മിനെ നോക്കി

ജാസ്മിൻ എനിക്ക് വേണ്ടത് നിന്റെ ഈ ഇത്ത ജസ്‌നയെയോ അനിയത്തി ജസ്‌നയെയോ നിന്റെ ഉമ്മ റൈഹാനത്തിനെയോ അല്ല...

ഞെട്ടികൊണ്ട് എന്നെ നോക്കുന്ന അവളെ നോക്കി

എന്റെ പേര് ഷെബിൻ അഹമദ് എല്ലാരും ഷെബി എന്ന് വിളിക്കും

എന്റെ പേര് കേട്ടതും അവളുടെ മുഖത്ത് ഭയം ഇരച്ചു കയറി

എനിക്ക് വേണ്ടത് ആരെയൊക്കെ ആണെന്ന് ഇപ്പൊ നിനക്കറിയാം

ഒന്നും മിണ്ടാതെ തരിച്ചു നിൽക്കുന്ന അവൾ അടുത്ത നിമിഷം എന്റെ കാലിൽ വീഴാനായി വന്നു

തൊടരുതെനെ...

ഞെട്ടി കൊണ്ട് എന്നെ നോക്കി നിലത്തിരിക്കുന്ന അവളെ നോക്കി

അറിയാതെ അവന്റെ വലയിൽ വീണുപോയതാ ഞാൻ... അവനുമായെനിക്കിപ്പോ ഒരുബന്ധവുമില്ല... നിങ്ങൾ പറയുന്നിടത്ത് ഞാനവനെ വിളിച്ചുവരുത്താം...

പൊട്ടിച്ചിരിച്ചുകൊണ്ടവളെ നോക്കി

എന്റെ പേര് ഷെബിൻ അഹമ്മദ് എന്നാണ് നിന്റെ ജാഫർ നിക്കാഹ് ചെയ്ത ഷെബിനാന്റെ കൂടെ പിറന്ന ആങ്ങള... ഇന്നലെ ഞാൻ കടയിൽ വന്നത് നിനക്ക് ചൂണ്ടയിടാൻ മാത്രമാ...

ജാസ്മിൻ : അവളെ ഒന്നും ചെയ്യാൻ ഞാൻ പറഞ്ഞില്ല... (ജസ്‌നയെ ചൂണ്ടി) ഇവളാ ഇവളാ അവളെ തല്ലാനും മറ്റും അവനോട് പറഞ്ഞത്

ജസ്‌നക്ക് നേരെ നോക്കി അവളുടെ കഴുത്തിൽ പിടിച്ച് സോഫയിലേക്ക് ചേർത്ത്

ആണോടീ... നീയാണോ അവനെക്കൊണ്ട് എന്റെ പെങ്ങളെ തല്ലിച്ചത്...

പേടിയോടെ എന്നെ നോക്കുന്ന അവളുടെ മുഖത്തുനിന്നും നോട്ടം മാറ്റി ജാസ്മിനെ നോക്കി

ശെരിക്കും ഇവളാണോ നീയല്ലേ...

ജാസ്മിൻ : ഞാനല്ല ഇവളാ... ഞാനിതൊന്നും അറിഞ്ഞുപോലുമില്ല... ഇവളും അവനും കൂടെ എന്നെ കുടുക്കിയതാ... ഇവളെന്റെ കുളിക്കുന്ന വീഡിയോ എടുത്തുവെച്ചു ഭീഷണി പെടുത്തി എന്നെ കുടുക്കിയതാ ഇവൾ

സത്യമാണോ നീ പറയുന്നത്

അളയാണേ... മുസഹഫാണെ... ഉമയാണേ...മക്കത്തെ പള്ളിയാണെ...മരിച്ചുപോയ ഉപ്പയാണേ... സത്യം...

പൊട്ടിച്ചിരിച്ചുകൊണ്ട് ജസ്‌നയുടെ കഴുത്തിൽ നിന്നും കൈ എടുത്ത് അവളുടെ കവിളിൽ തട്ടി ജാസ്മിനെ നോക്കി

അഭിനയം നന്നായിട്ടുണ്ട് നിന്റെ കാമുകന്മാരും നിന്റെ കെട്ടിയോനും വിശ്വസിക്കും. അവൻ കൈവിട്ടു പോവാതിരിക്കാൻ നീ അവന് കാഴ്ചവെക്കാനൊരുങ്ങിയ ഇവളെന്റെ കഥയിൽ ഇന്നലെവരെ ഇല്ലായിരുന്നു നീ ഇവളെ കൂടെ വേണോ എന്ന് ഇങ്ങോട്ട് ചോദിച്ചപ്പോ നീ എന്താണെന്ന് ഇവളെ അറിയിക്കാനാണ് ഇവളെ കൂടെ കൂട്ടിക്കൊള്ളാൻ

💬 Comments

View all comments