0%

Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]

തണുത്ത കാപ്പി പുതുമഴയിൽ കലങ്ങി ഒലിക്കുന്ന പുഴപോലെ ചുവന്ന നിറത്തിൽ സ്ട്രോങ്ങ്‌ പാൽ കാപ്പി റെഡിയായതും കൈയിലെ തവി അതിലിട്ട് ഇളക്കി കൊണ്ട് അവൾ അവനെ നോക്കി കൈയിലെ കപ്പ് അവന് നേരെ നീട്ടികൊണ്ട്

അഫി : നല്ല തണുത്തിട്ടുണ്ട് കുടിച്ചോ ക്ഷീണം മാറി നല്ല ഉന്മേഷം കിട്ടും നെസ്സ് കോഫി ആണ് പൊടിയുഉണ്ടാവുകയുമില്ല നല്ല ടേയ്സ്റ്റും ഉണ്ടാവും കുടിച്ചോ

കപ്പ് കൈയിലേക്ക് വാങ്ങി അല്പം കുടിച്ചുകൊണ്ട് കയ്പ്പ് കാരണം അവളെ നോക്കിയ അവനെ അവൾ തുറിച്ചു നോക്കിയതും അവൻ വീണ്ടും മൊത്തി കുടിച്ചു ഒരു ചിരിയോടെ മേറ്റ് വലിച്ചിട്ട് അതിലേക്ക് സ്പൂൺ വെച്ചുകൊണ്ടവൾ പുറത്തേക്ക് പോയി

ഒരു കപ്പ്‌ എടുത്ത് ഇത്തിരി കാപ്പി ഒഴിച്ചു അതിലേക്ക് തണുത്ത പാലൊഴിച്ചു രുചി നോക്കി ടേബിളിൽ വെച്ചുകൊണ്ട് കാപ്പി കുടിക്കുന്ന അവനെ നോക്കി കയ്പ്പെങ്കിലും ഭയത്തേക്കാൾ വലിയ കയ്പ്പതിനില്ല എന്ന് വിളിച്ചോതുന്ന തരത്തിലായിരുന്നു അവന്റെ കാപ്പി കുടി. കൈ കഴുകി തുടച്ചു വാതിലുകളും അടച്ച് അവളെനിക്കരികിലേക്ക് വന്നെന്റെ കവിളിൽ എത്തിവലിഞ്ഞുമ്മ വെച്ച് പുറം തിരിഞ്ഞെന്റെ നെഞ്ചിൽ ചാരി നിന്നു ഞാൻ കാപ്പി കപ്പെടുത്തു അവളുടെ ചുണ്ടോട് ചേർത്തു ഒരു സിപ്പെടുത്തുകൊണ്ട് അവളെനെ തല ചെരിച്ചു നോക്കി

എങ്ങനെ ഉണ്ട്

അടിപൊളി

ഞാൻ ഒരു സിപ് എടുത്ത് കപ്പ് മാറ്റിയതും അവൾ തിരിഞ്ഞു നിന്നു കഴുത്തിൽ തൂങ്ങിക്കൊണ്ട് ചുണ്ടോട് ചുണ്ട് ചേർത്തെന്റെ വായിലെ കാപ്പി വലിച്ചു കുടിച്ചു കാപ്പി തീർന്നതും പരസ്പരം ചുണ്ടുകൾ വലിച്ചു കുടിച്ചു അല്പം കഴിഞ്ഞു പിൻ മാറി കാലിയായ മഗ്ഗ്‌ കൈയിൽ പിടിച്ചുകൊണ്ടിരിക്കുന്ന അവനെ നോക്കി

💬 Comments

View all comments