0%

Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]

എന്നെ നോക്കി മനോഹരമായി ചിരിച്ചു അവന് നേരെ തിരിഞ്ഞു ആശ്വാസത്തോടെയും തളർച്ചയോടെയും കൈ താഴ്ത്തി മാറ്റിൽ കുത്തി ഞെരങ്ങുന്ന അവനെ നോക്കി

അഫി : നിനക്ക് പത്ത് സെക്കന്റ്സമയമുണ്ട് അതിനുള്ളിൽ അത് കുടിച്ചു തീർത്തില്ലെങ്കിൽ നിന്റെ ദേഹം മുഴുവനും ഇതുപോലെ ഞാൻ വരച്ചിടും

തളർച്ച മറന്നുകൊണ്ട് ധൃതി പിടിച്ച് കാപ്പി കുടിക്കുന്ന അവന്റെഭയം ഞങ്ങളിൽ നിറച്ച ആനന്ദം എത്രയെന്നു പറഞ്ഞറിയിക്കാൻ കഴിയില്ല മുഴുവനായി കുടിച്ചെന്നറിയിക്കാൻ എന്നോണം ഞങ്ങളുടെ മുഖത്തേക്ക് നോക്കിയ അവനെ നോക്കി

എനിക്കറിയാം നീ അനുസരണ ഉള്ള നല്ല കുട്ടിയാണെന്ന് ഇവൾക്കാ വിശ്വാസമില്ലാത്തത്

അവൻ ദയനീയമായി ഞങ്ങളെ നോക്കി

എണീറ്റ് നിന്റെ ഷർട്ടുത്ത് അരയിൽ കെട്ടിക്കോ ഇല്ലേൽ പോണ വഴിയിലെല്ലാം രക്തം വീഴും...

തളർന്ന ശരീരവുമായി അവൻ പതിയെ എഴുനേറ്റ് ഷർട്ടിന്റെ കൈ അരയിൽ ചുറ്റി പതിയെ കേട്ടുന്നതിനിടെ അവന്റെ കൈയിലെ മുറിവ് കണ്ട്

അയ്യോ... ഇതെന്ത് പറ്റി... ഇവൾ വേദനിപ്പിച്ചപ്പോ മുറിഞ്ഞതാണോ... ഇവളെ ഞാൻ അവളെ പിടിച്ച് നിർത്തി ചന്തിയിൽ പതിയെ തല്ലി

സ്സ്... ഇക്കാ...

മിണ്ടരുത് നീ അവന്റെ കൈ മുറിഞ്ഞത് കണ്ടില്ലേ അവന്റെ കൈ പിടിച്ച് പൈപ്പിന് ചുവട്ടിൽ പിടിച്ച് കഴുകികൊടുത്ത് അഫിയെ നോക്കി

നോക്കി നിൽക്കാതെ അതിങ്ങെടുത്തേ

അവൾ മുളകുപൊടി ബോട്ടിലെടുത്ത് അവന്റെ കയ്യിലേക്കിടാൻ തുടങ്ങിയതും ഭയത്തിൽ കൈ വലിച്ച അവനെ നോക്കി ബലത്തിൽ കൈ പിടിച്ചുകൊണ്ട്

ഉവ്വാവ മാറണ്ടേ...

മുറിയിലേക്ക് മുളക് പൊടി ഇട്ടു

സ്സ്... ആ... (അവന്റെ കണ്ണിൽ നിന്നും കണ്ണുനീര് ഒഴുകി)

കഴിഞ്ഞു... കഴിഞ്ഞു... ചെറിയ വേദനയല്ലേ ഇപ്പൊ മാറും... വാ നമുക്ക് മുകളിലേക്ക് പോവാം

💬 Comments

View all comments